»   » സണ്ണിയെ കണ്ടപ്പോള്‍ ആരോ മരിച്ച പോലെയായിരുന്നു എനിക്ക്,ജയസൂര്യയുടെ ഭാവം വര്‍ണ്ണിക്കാന്‍ പറ്റില്ല

സണ്ണിയെ കണ്ടപ്പോള്‍ ആരോ മരിച്ച പോലെയായിരുന്നു എനിക്ക്,ജയസൂര്യയുടെ ഭാവം വര്‍ണ്ണിക്കാന്‍ പറ്റില്ല

Posted By:
Subscribe to Filmibeat Malayalam

വനിത ഫിലിം അവാര്‍ഡിന്റെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ എത്തിയതാണ് വനിത ഫിലിം അവാര്‍ഡ് ഇത്രയും ചൂടു പിടിച്ച ചര്‍ച്ചയായത്. അതിലെ ഏറ്റവും രസകരമായ സംഭവം മലയാള സിനിമയിലെ പ്രശസ്ത താരങ്ങള്‍ക്ക് സണ്ണിയെ കാണാനുള്ള ആകാംക്ഷയായിരുന്നു.

അതെല്ലാം കഴിഞ്ഞ് ജയസൂര്യയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും കൂടിയായപ്പോള്‍ സംഭവം കലക്കി. സണ്ണി ലിയോണിനെ നേരിട്ട് കണ്ടതിന്റെ അനുഭവങ്ങളായിരുന്നു ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്ക് വച്ചത്. ഒപ്പം പൃഥ്വിരാജിന്റെയും അജു വര്‍ഗീസിന്റെ രസകരമായ കമന്റുകളും ജയസൂര്യ പറയുകയുണ്ടായി. ഇപ്പോഴിതാ അജുവിന്റെ മറുപടി.

സണ്ണിയെ കണ്ടപ്പോള്‍ ആരോ മരിച്ച പോലെയായിരുന്നു അജുവിന്, ജയസൂര്യയുടെ ഭാവം വര്‍ണ്ണിക്കാന്‍ പറ്റില്ല

സണ്ണി ലിയോണ്‍ വരാന്‍ വകിയപ്പോള്‍ പലരുടെയും മുഖ ഭാവം കാണേണ്ടതു തന്നെ. അജു വര്‍ഗീസിന് വീട്ടില്‍ ആരോ മരിച്ചതു പോലെയായിരുന്നു. പൃഥ്വിക്ക് ഏതാ സണ്ണി ലിയോണ്‍ എന്നു പോലും അറിയില്ലായിരുന്നു(സുപ്രിയയുടെ മുമ്പില്‍ മാത്രം).

സണ്ണിയെ കണ്ടപ്പോള്‍ ആരോ മരിച്ച പോലെയായിരുന്നു അജുവിന്, ജയസൂര്യയുടെ ഭാവം വര്‍ണ്ണിക്കാന്‍ പറ്റില്ല

സണ്ണി ലിയോണ്‍ വരാന്‍ വൈകിയപ്പോള്‍ ജയേട്ടന്റെ(ജയസൂര്യ) ഭാവം ഒന്ന് കാണേണ്ടത് തന്നെ.

സണ്ണിയെ കണ്ടപ്പോള്‍ ആരോ മരിച്ച പോലെയായിരുന്നു അജുവിന്, ജയസൂര്യയുടെ ഭാവം വര്‍ണ്ണിക്കാന്‍ പറ്റില്ല

ജയേട്ടന്റെ മുഖ ഭാവം വര്‍ണിക്കാന്‍ മലയാളത്തില്‍ വാക്കുകളില്ല. അതുക്കൊണ്ട് ഞാന്‍ ഇപ്പോള്‍ വര്‍ണിക്കുന്നില്ല. അജു പറയുന്നു. ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് അജു രസകരമായ ഈ മറുപടി നല്‍കിയത്.

സണ്ണിയെ കണ്ടപ്പോള്‍ ആരോ മരിച്ച പോലെയായിരുന്നു അജുവിന്, ജയസൂര്യയുടെ ഭാവം വര്‍ണ്ണിക്കാന്‍ പറ്റില്ല

സണ്ണി ലിയോണിനെ കണ്ടതിന്റെ അനുഭവം ഫേസ്ബുക്കില്‍ പങ്കു വച്ച ജയസൂര്യക്ക് സണ്ണി ലിയോണ്‍ മറുപടിയും കൊടുത്തു. നന്ദി ജയസൂര്യ...

English summary
Actor Aju Varghese about Jayasurya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam