ടു കണ്‍ഡ്രീസില്‍ ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു; അജു വര്‍ഗീസ്

By Akhila

ന്യൂ ജനറേഷന്‍ തമാശകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് അജു വര്‍ഗീസ്. 2010ല്‍ മലര്‍വാടി ആട്‌സ് ക്ലബ്ബിലൂടെ അഭിനയരംഗത്ത് എത്തിയ അജു വര്‍ഗീസ് ഇപ്പോള്‍ മലയാള സിനിമയുടെ നിറ സാന്നിധ്യമായി തുടരുകയാണ്. ഷാഫി സംവിധാനം ചെയ്ത ടു കണ്‍ഡ്രീസാണ് അജുവിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ദിലീപ് നായകനായ ടു കണ്‍ഡ്രീസില്‍ അഭിനയിക്കാന്‍ തനിയ്ക്ക് നല്ല പേടി ഉണ്ടായിരുന്നുവെന്ന് അജു പറയുന്നു.

ഇതുവരെ കുറേ നല്ല കോമഡി കഥപാത്രങ്ങള്‍ ചെയ്തു. പക്ഷേ അഭിനയിച്ച ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ടു കണ്‍ഡ്രീസില്‍ നിന്നും തനിക്ക് ലഭിച്ചത്. ഒരു ഹ്യൂമര്‍ സ്‌ക്രിപ്റ്റില്‍ നിന്ന് വീണ്ടുമൊരു ഹ്യൂമര്‍ ക്രിയേറ്റ് ചെയ്യുക അതായിരുന്നു ടു കണ്‍ഡ്രീസിലെ ഒാരോ കഥാപാത്രങ്ങളും. എന്നാല്‍ അത്തരമൊരു കഥാപാത്രങ്ങളെ അവതരിപ്പിക്കുക ഏറെ പ്രയാസമായിരുന്നു എന്ന് അജു പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ദിലീപിന് സാധിക്കും

ടു കണ്‍ഡ്രീസില്‍ ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു; അജു വര്‍ഗീസ്

ഹ്യൂമര്‍ സ്‌ക്രിപ്റ്റില്‍ നിന്ന് വീണ്ടും ഹ്യൂമര്‍ ക്രിയേറ്റ് ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ദിലീപിനെ പോലെ നല്ല പ്രതിഭയുള്ളവര്‍ക്കേ അത് സാധിക്കുവെന്ന് അജു വര്‍ഗീസ് പറയുന്നു.

 നല്ല പേടിയുണ്ടായിരുന്നു

ടു കണ്‍ഡ്രീസില്‍ ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു; അജു വര്‍ഗീസ്

ടു കണ്‍ഡ്രീസില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഞാന്‍ കാരണം എന്തെങ്കിലും പാളിച്ച പറ്റുമോ എന്നോര്‍ത്ത്. അജു വര്‍ഗീസ് പറയുന്നു. മനോപമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യം പറയുന്നത്.

 100 രൂപയ്ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍..

ടു കണ്‍ഡ്രീസില്‍ ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു; അജു വര്‍ഗീസ്

വളരെ യുക്തിയുള്ള തമാശകളില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇനിയും അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുമുണ്ട്. 100 രൂപയ്ക്ക് ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന പ്രേക്ഷകന് അമ്പത് രൂപയുടെ എന്റര്‍ടെയിന്‍മെന്റെങ്കിലും കിട്ടണ്ടേ. അജു പറയുന്നു.

 2015നെ കുറിച്ച്

ടു കണ്‍ഡ്രീസില്‍ ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു; അജു വര്‍ഗീസ്

2015ല്‍ നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X