»   » അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിലെ മേരിയും ജോര്‍ജ്ജും തമ്മില്‍ ചേര്‍ച്ചയുണ്ടോ എന്നു ചോദിച്ചാല്‍ മിക്കവരും ഇല്ലെന്നു തന്നെ പറയും. ജോര്‍ജ്ജിനു ചേരുന്നത് മലര്‍ തന്നെയാണ്. അതേസമയം, മേരിയെന്ന അനുപമയ്ക്ക് നല്ല ചേര്‍ച്ചയുള്ള ഒരു നടന്‍ ഉണ്ടെന്നു തന്നെ പറയാം. അത് മറ്റാരുമല്ല, ജിപി എന്നു വിളിക്കുന്ന നമ്മുടെ ചുള്ളന്‍ ചെക്കന്‍ ഗോവിന്ദ് പത്മസൂര്യയാണ്.

ഇതു പറയാനുമുണ്ട് ഒരു കാരണം. അനുപമയും ജിപിയും ചേര്‍ന്നുള്ള ഫോട്ടോ ഷൂട്ട് കണേണ്ടതു തന്നെയാണ്. ഇത്രയും ചേര്‍ച്ചയുള്ള ജോഡികളെ കണ്ടാല്‍ ആര്‍ക്കും അസൂയ തോന്നാം. ജിപിയുടെ അടുത്ത സുഹൃത്തായ നടി മിയ പോലും ഇതു സഹിച്ചെന്നു വരില്ല. കപ്പ ടിവിക്ക് വേണ്ടിയാണ് ഇരുവരും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്തത്.

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

പ്രേമത്തിലൂടെ മലയാളത്തിന് കിട്ടിയ മുത്താണ് അനുപമ പരമേശ്വരന്‍. ടെലിവിഷന്‍ ഷോകളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. ഇരവരും ചേര്‍ന്നൊരു ഇടിവെട്ട് ഫോട്ടോ ഷൂട്ടാണ് പ്രത്യക്ഷപ്പെട്ടത്.

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

അനുപമയെ പൊക്കിയെടുത്തും മറിഞ്ഞും ചെരിഞ്ഞുമൊക്കെയുള്ള ഫോട്ടോ ഷൂട്ട് ഏതായാലും കണ്ണിന് കുളിരേകുന്നതാണ്.

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

കപ്പ ടിവിക്ക് വേണ്ടിയാണ് ഇരുവരും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്തത്.

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

മുണ്ടുടുത്താല്‍ ജിപി പ്രത്യേക ലുക്കാണ്. ഇരുവരും നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍..

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

ഫോട്ടോവിനു കെട്ടിപിടിച്ചും തല്ലു പിടിച്ചും പോസ് ചെയ്യുമ്പോള്‍ ഇരുവരുടെയും ഭാവം ചിരി മാത്രമായിരുന്നു.

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

മലയാളത്തില്‍ ഒരു സിനിമയില്‍ പോലും ഇരുവരും ഒരുമിച്ചിട്ടില്ല. എങ്കിലും ഇരുവരും കിടിലം ജോഡികളാണെന്നു ഈ ഫോട്ടോ ഷൂട്ടിലൂടെ മനസിലാക്കാം.

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അനുപമ. ഡി ഫോര്‍ ഡാന്‍സ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ജിപി താരമാകുന്നത്. സിനിമകളിലൂടെ ചെറിയ വേഷങ്ങളില്‍ ജിപി പ്രത്യപ്പെട്ടിട്ടുണ്ട്

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യുന്നതു കാണുമ്പോള്‍ ഇരുവരും നല്ല സൗഹൃദത്തിലാണെന്നു തോന്നും. ഫോട്ടോ ഷൂട്ടിനിടിയില്‍ ഇരുവരും വഴക്കിടുന്നുമുണ്ട്.

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ഇരുവരും ഫോട്ടോ ഷൂട്ട് നടത്തിയത്. മൂന്നും വ്യത്യസ്ത ലുക്കുകളായിരുന്നു.

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്താല്‍..

അനുപമയും ജിപിയും ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യുന്ന വീഡിയോ കാണൂ...

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
actor and anchor govind padmasoorya and actress anupama parameshwaran photoshoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam