ആഗ്രഹിച്ചതു പോലെ ജീവിത വധുവിനെ കിട്ടി!! നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു, ചിത്രങ്ങള്‍ ......
സിനിമ താരം അനൂപ് മേനോൻ വിവാഹിതനാകുന്നു. ലക്ഷ്മി രാജഗോപാലാണ് വധു. ഇരവരുടേയും വിവാഹ നിശ്ചയം വളനാട് വെച്ച് നടന്നു. നിശ്ചയ ചിത്രം താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പ്രകൃതിയേയും കൃഷിയേയും സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ജീവിത സഖിയായി വേണമെന്നായിരുന്നു അനൂപിന്റെ ആഗ്രഹം. താരത്തിന്റെ ആഗ്രഹം അതുപോലെ നടന്നിട്ടുണ്ട്. ബിടെക് ബിരുദകാരിയായ ലക്ഷ്മിയുടെ ഉപജീവനമാർഗം കൃഷിയാണ്. സ്വന്തമായി ഒരു പശു ഫാമുണ്ട് ഇവർക്ക്.


അച്ഛന്റെ അടുത്ത സുഹൃത്തായ രാജമൂഹമ്മദാണ് ലക്ഷ്മിയെ കുറിച്ച് ആദ്യമായി പറയുന്നത് കർഷകയാണെന്നും കോട്ടപ്പോൾ തന്നെ അവരെ കാണാൻ തീരുമാനിക്കുകയായിരുന്നു. സ്വന്തം ഫാമിൽ നിന്ന് കറന്ന പശുവിന്റെ പാല് കൊണ്ടായിരുന്നു പെണ്ണുകാണാൻ എത്തിയപ്പോൾ ചായ ഉണ്ടാക്കി നൽകിയത്. അതോടെ ലക്ഷ്മിയെ ജീവിത സഖിയാക്കാൻ തീരുമാനിക്കുകയായിരുന്നു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ വർഷം സെപ്റ്റംബർ ഒന്നിന് ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടക്കുക. ശേഷം നാടായ കണിച്ചികുളങ്ങരയിൽ സിനിമ-രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ളവർക്ക് പ്രത്യേക വിരുന്ന് ഉണ്ടായിരിക്കും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം അനൂപ് ചന്ദ്രനെ പ്രേക്ഷകരുടെ ഇടയിൽ കുടുതൽ പോപ്പുലറാക്കുകയായിരുന്നു.



Click it and Unblock the Notifications











