»   » കള്ള് കുടിച്ചിട്ടാണോ അഭിനയിച്ചതെന്ന് പലരും ചോദിച്ചു,നടനായില്ലെങ്കില്‍ അനൂപ് മേനോന്‍ പറയുന്നു

കള്ള് കുടിച്ചിട്ടാണോ അഭിനയിച്ചതെന്ന് പലരും ചോദിച്ചു,നടനായില്ലെങ്കില്‍ അനൂപ് മേനോന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ പുറത്തിറങ്ങിയ പാവാട അനൂപ് മേനോന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇത്രയുമധികം കോളുകളും ഫേസ്ബുക്ക് കമന്റുകളും തന്റെ മറ്റൊരു ചിത്രത്തിനും കിട്ടിയിട്ടില്ലെന്ന് അനൂപ് മേനോന്‍. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി.

സിനിമ കണ്ടിട്ട് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. വെള്ളമടിച്ചിട്ടാണോ പാവാടയില്‍ അഭിനച്ചതെന്ന്. എന്നാല്‍ വെള്ളമടിച്ചുകൊണ്ട് ഒരു നടനും അഭിനയിക്കാന്‍ കഴിയില്ലെന്ന് അനൂപ് മേനോന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്‍ പറയുന്നത്.

കള്ള് കുടിച്ചിട്ടാണോ അഭിനയിച്ചതെന്ന് പലരും ചോദിച്ചു,നടനായില്ലെങ്കില്‍ അനൂപ് മേനോന്‍ പറയുന്നു

ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി. ഇത്തിരി നരയിടണമെന്നല്ലേ ഉണ്ടായിരുന്നുള്ളൂ.

കള്ള് കുടിച്ചിട്ടാണോ അഭിനയിച്ചതെന്ന് പലരും ചോദിച്ചു,നടനായില്ലെങ്കില്‍ അനൂപ് മേനോന്‍ പറയുന്നു

ഒരു നടനെ സംബന്ധിച്ച് കരിയറില്‍ കിട്ടാവുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് പാവാടയില്‍ തനിക്ക് കിട്ടിയത്.

കള്ള് കുടിച്ചിട്ടാണോ അഭിനയിച്ചതെന്ന് പലരും ചോദിച്ചു,നടനായില്ലെങ്കില്‍ അനൂപ് മേനോന്‍ പറയുന്നു

തിരക്കഥ, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളിലെല്ലാം താന്‍ പ്രായം നോക്കാതെയുള്ള കഥാപാത്രങ്ങളെയാണ് തെരഞ്ഞെടുത്തത്. നരയും പ്രായവും തനിക്ക് ഒരു വിഷയമേ അല്ലെന്ന് അനൂപ് മേനോന്‍ പറഞ്ഞു.

കള്ള് കുടിച്ചിട്ടാണോ അഭിനയിച്ചതെന്ന് പലരും ചോദിച്ചു,നടനായില്ലെങ്കില്‍ അനൂപ് മേനോന്‍ പറയുന്നു

വക്കീലാകാനാണ് പഠിച്ചത്. എ്‌നനാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു നല്ല വക്കീലാകാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഞാന്‍ സിനിമയിലല്ലാതെ മറ്റൊരുടിത്തും ഒന്നുമാകില്ലായിരുന്നു- അനൂപ് മേനോന്‍ പറയുന്നു.

കള്ള് കുടിച്ചിട്ടാണോ അഭിനയിച്ചതെന്ന് പലരും ചോദിച്ചു,നടനായില്ലെങ്കില്‍ അനൂപ് മേനോന്‍ പറയുന്നു

താന്‍ എഴുതി വിജയിച്ച ചില ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഞാനൊരു പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എഴുത്തുകാരനല്ല, നടന്‍ തന്നെയാണ്. അനൂപ് മേനോന്‍ പറഞ്ഞു.

English summary
Actor Anoop Menon about his film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam