»   » അച്ഛന്‍ അയച്ചു കൊടുത്ത പഴയ ഫോട്ടോ, ലോ കോളേജില്‍ പഠിക്കുമ്പോള്‍ അനുപ് മേനോനെ കരയിപ്പിച്ച ആ ദിവസം

അച്ഛന്‍ അയച്ചു കൊടുത്ത പഴയ ഫോട്ടോ, ലോ കോളേജില്‍ പഠിക്കുമ്പോള്‍ അനുപ് മേനോനെ കരയിപ്പിച്ച ആ ദിവസം

Posted By:
Subscribe to Filmibeat Malayalam

അനൂപ് മേനോന്‍ ഓമന മൃഗങ്ങളെ വളര്‍ത്താറില്ല. ഇഷ്ടമില്ലാത്തതുക്കൊണ്ടല്ല. ഇഷ്ട കൂടുതല്‍ കൊണ്ടാണ്. ലോ കോളേജില്‍ പഠിക്കുന്ന സമയത്ത് അനൂപ് മേനോന് ഒരു ഓമന പട്ടിയുണ്ടായിരുന്നു. എന്നാല്‍ അത് ചത്തു പോയപ്പോള്‍ ഒരുപാട് കരയേണ്ടി വന്നു. അതോടെ ഒരു തീരുമാനമെടുത്തു. ഇനി ഓമന മൃഗങ്ങളെ വളര്‍ത്തില്ല.

ഇപ്പോള്‍ അച്ഛന്‍ അയച്ചു കൊടുത്ത ഒരു പഴയ ഫോട്ടോ കണ്ടപ്പോഴാണ് അനൂപ് വീണ്ടും അക്കാര്യം ഓര്‍ത്തത്. മനുഷ്യന്‍ വിട്ടു പോകുമ്പോഴുള്ള അതേ വേദന തന്നെയാണ് ഓമന് മൃഗങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്നതെന്നും അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു. ആ പഴയ ഫോട്ടോയും അനൂപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അച്ഛന്‍ അയച്ചു കൊടുത്ത പഴയ ഫോട്ടോ, ലോ കോളേജില്‍ പഠിക്കുമ്പോള്‍ വിഷമിച്ച ആ ദിവസത്തെ കുറിച്ച് അനൂപ് മേനോന്‍

ലോ കോളേജില്‍ പഠിക്കുമ്പോഴുള്ള ഫോട്ടോ. വര്‍ഷങ്ങള്‍ക്ക് ശേഷം ആ പഴയ ഫോട്ടോ അച്ഛന്‍ അയച്ചു കൊടുത്തപ്പോഴാണ് ഓര്‍മ്മയില്‍ അനൂപ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

അച്ഛന്‍ അയച്ചു കൊടുത്ത പഴയ ഫോട്ടോ, ലോ കോളേജില്‍ പഠിക്കുമ്പോള്‍ വിഷമിച്ച ആ ദിവസത്തെ കുറിച്ച് അനൂപ് മേനോന്‍

ഓമന മൃഗങ്ങളെ ഇനി വളര്‍ത്തില്ല. ലോ കോളേജില്‍ പഠിക്കുന്ന സമയത്ത് വീട്ടിലെ ഓമന പട്ടി ചത്തു പോയതിന് ശേഷമാണ് അനൂപിന്റെ ഈ തീരുമാനം.

അച്ഛന്‍ അയച്ചു കൊടുത്ത പഴയ ഫോട്ടോ, ലോ കോളേജില്‍ പഠിക്കുമ്പോള്‍ വിഷമിച്ച ആ ദിവസത്തെ കുറിച്ച് അനൂപ് മേനോന്‍

ആ ദിവസം ഒരുപാട് വിഷമിച്ചു. മനുഷ്യനെ നഷ്ടപ്പെടുമ്പോഴുള്ള അതേ വിഷമം തന്നെയാണ് ഒരു ഓമന മൃഗത്തെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്നത്. അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അച്ഛന്‍ അയച്ചു കൊടുത്ത പഴയ ഫോട്ടോ, ലോ കോളേജില്‍ പഠിക്കുമ്പോള്‍ വിഷമിച്ച ആ ദിവസത്തെ കുറിച്ച് അനൂപ് മേനോന്‍

അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം.

English summary
Actor Anoop Menon facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam