ശ്രീനിയേട്ടന് ഡ്രൈവിങ് അറിയോ? എനിക്ക് അറിയില്ലാട്ടോ, അത് കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി പോയി
2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്രാഫിക്. ആസിഫ് അലി, ശ്രീനിവാസന്‍,റഹമാന്‍,കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നടന്ന ഒരു തമാശ ആസിഫ് അലി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇപ്പോള്‍ തമാശയായി തോന്നുണ്ടെങ്കിലും അന്ന് ശരിക്കും പേടിച്ചു പോയെന്ന് ആസിഫ് അലി പറയുന്നു.

ശ്രീനിയേട്ടന് ഡ്രൈവിങ് അറിയോ? എനിക്ക് അറിയില്ലാട്ടോ, അത് കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി പോയി
ട്രാഫിക് ചിത്രത്തിന്റെ ആദ്യ ഷോട്ടിലായിരുന്നു സംഭവം. താനും കുഞ്ചാക്കോ ബോബനും ശ്രീനിയേട്ടനും(ശ്രീനിവാസന്‍) കൂടിയുള്ളതായിരുന്നു ആ ഷോട്ട്. ആസിഫ് അലി പറയുന്നു.

ശ്രീനിയേട്ടന് ഡ്രൈവിങ് അറിയോ? എനിക്ക് അറിയില്ലാട്ടോ, അത് കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി പോയി
ആദ്യ ഷോട്ടില്‍ ശ്രീനിയേട്ടന്‍ വണ്ടി ഓടിക്കേണ്ടതായിരുന്നു. ശ്രീനിയേട്ടന്റെ ഒപ്പം താനും മുമ്പിലിരിക്കുന്നുണ്ട്. ചാക്കോച്ചന്‍ ബാക്കിലും ഇരിക്കുന്നു. ഞാന്‍ ചോദിച്ചു ശ്രീനിയേട്ട വണ്ടി ഓടിക്കാന്‍ അറിയുമോ?

ശ്രീനിയേട്ടന് ഡ്രൈവിങ് അറിയോ? എനിക്ക് അറിയില്ലാട്ടോ, അത് കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി പോയി
എനിക്ക് വണ്ടി ഓടിക്കാന്‍ അറിയില്ലാട്ടോ. അപ്പോള്‍ പേടിയില്ലേ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ ശ്രീനിയേട്ടന്‍ പറയുന്നു. ഞാന്‍ എന്തിന് പേടിക്കണം, നിങ്ങളല്ലേ പേടിക്കണ്ടത്.

ശ്രീനിയേട്ടന് ഡ്രൈവിങ് അറിയോ? എനിക്ക് അറിയില്ലാട്ടോ, അത് കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി പോയി
വണ്ടി ഓടിച്ചത് ഒരാളല്ല, ഞങ്ങള്‍ മൂന്ന് പേരും കൂടിയാണ്. അതും വലിയ കട്ടറില്‍ കൂടി. വണ്ടി ഒന്ന് നിര്‍ത്താനും ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒന്നുകില്‍ കൊക്കെയിലേക്ക് അല്ലെങ്കില്‍ ഇടിച്ച് മറിയും എന്ന അവസ്ഥയിലായിരുന്നു അന്ന്. ആസിഫ് അലി പറയുന്നു.

ശ്രീനിയേട്ടന് ഡ്രൈവിങ് അറിയോ? എനിക്ക് അറിയില്ലാട്ടോ, അത് കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി പോയി
ഇപ്പോള്‍ തമാശ തോന്നുന്നുണ്ടെങ്കിലും അന്ന് ഞങ്ങള്‍ ശരിക്കും പേടിച്ച് പോയി. ആസിഫ് പറയുന്നു.

Click it and Unblock the Notifications