»   » ആസിഫ് അലിയുടെ ഒരു കലക്കന്‍ ബെര്‍ത്ത് ഡേ സെലിബ്രേഷന്‍

ആസിഫ് അലിയുടെ ഒരു കലക്കന്‍ ബെര്‍ത്ത് ഡേ സെലിബ്രേഷന്‍

Posted By:
Subscribe to Filmibeat Malayalam

ഹാപ്പി ബര്‍ത്ത് ഡേ.. ആസിഫിക്കാ.. ഫെബ്രുവരി നാല്, ആസിഫ് അലിക്ക് മുപ്പത് വയസ് തികയുന്നു. ഭാര്യ സെമ മസ്രീയുടെ ഒരു കിടിലന്‍ സര്‍പ്രൈസ് കൂടി ഈ ബ്രര്‍ത്ത് ഡേയ്ക്ക് ഉണ്ടായിരുന്നു. എന്തായിരിക്കും അത്?

രഘു രാമ വര്‍മ്മ സംവിധാനം ചെയ്ത രാജമ്മ @യാഹു എന്ന ചിത്രത്തിലാണ് ആസിഫ് ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ആസിഫ് അലിയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന അനുരാഗ കരിക്കിന്‍ വെള്ളമാണ് ആസിഫ് അലിയുടെ പുതിയ ചിത്രം. തുടര്‍ന്ന് കാണൂ..

ആസിഫ് അലിയുടെ ഒരു കലക്കന്‍ ബെര്‍ത്ത് ഡേ സെലിബ്രേഷന്‍

ഫെബ്രുവരി നാല് ആസിഫ് അലിക്ക് 30 വയസ്സ്.

ആസിഫ് അലിയുടെ ഒരു കലക്കന്‍ ബെര്‍ത്ത് ഡേ സെലിബ്രേഷന്‍

ഭാര്യ സെമ മസ്രിയുടെ കിടിലന്‍ സര്‍പ്രൈസ്

ആസിഫ് അലിയുടെ ഒരു കലക്കന്‍ ബെര്‍ത്ത് ഡേ സെലിബ്രേഷന്‍

രാജമ്മ@യാഹു എന്ന ചിത്രത്തിലാണ് ആസിഫ് ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്.

ആസിഫ് അലിയുടെ ഒരു കലക്കന്‍ ബെര്‍ത്ത് ഡേ സെലിബ്രേഷന്‍

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന അനുരാഗ കരിക്കിന്‍ വെള്ളമാണ് ആസിഫിന്റെ പുതിയ ചിത്രം. കൂടാതെ മൂന്ന് ചിത്രങ്ങളുടെ കരാറില്‍ താരം ഒപ്പിട്ട് കഴിഞ്ഞു.

English summary
Actor Asif Ali birthday celebration.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam