»   » ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം, എന്തിന്?

ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം, എന്തിന്?

Posted By:
Subscribe to Filmibeat Malayalam

സ്‌നേഹം പ്രകടിപ്പിച്ച് പ്രകടിപ്പിച്ച് ചില താരങ്ങള്‍ ആരാധകരുടെ തലയില്‍ കയറി നിരങ്ങാറുണ്ട്. എന്നാല്‍ ഇന്ന് (ജനുവരി 5) എന്തിനാണ് നടന്‍ ആസിഫ് അലിയുടെ വീടിന് നേരെ ചിലര്‍ കല്ലെറിഞ്ഞതെന്തിനാണെന്ന് മാത്രം അറിയില്ല.

ആസിഫിന്റെ തൊടുപുഴയിലെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് ആസിഫിന്റെ പിതാവ് പറയുന്നത്.

ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം, എന്തിന്?

ആസിഫിന്റെ തൊടുപുഴയിലെ വീടിന് നേരെ ഇന്ന് (ജനുവരി 5) പുലര്‍ച്ചെയായിരുന്നു ആക്രമണം.

ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം, എന്തിന്?

സംഭവ സമയം ആസിഫ് അലി വീട്ടില്‍ ഉണ്ടായിരുന്നില്ല. സഹോദരന്‍ മാത്രമാണ് ഉണ്ടായിരുന്നത്

ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം, എന്തിന്?

ബൈക്കിലെത്തിയ ഒരു സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. ബഹളം കേട്ട് ആസിഫ് അലിയുടെ പിതാവ് ഷൗക്കത്തലി എത്തിയപ്പോഴേക്കും ആക്രമികള്‍ രക്ഷപ്പെട്ടു

ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം, എന്തിന്?

ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് ആസിഫിന്റെ പിതാവ് പറയുന്നത്.

English summary
Actor Asif Ali's house attacked: Why?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam