നടന്‍ ബൈജുവിന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍! ഒളിഞ്ഞു നിന്നാണ് പലരും അങ്ങനെ ചെയ്തത്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് ബൈജു സന്തോഷ്. ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ താരം കൂടിയാണ് അദ്ദേഹം. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ സുരക്ഷിതമാണെന്നും താരം തെളിയിച്ചിരുന്നു. ആള്‍ക്കൂട്ടത്തിന് നടുവിലൊരാളായി തുടങ്ങി പിന്നീട് നായകനിരയിലേക്ക് നാറുകയായിരുന്നു താരം.

സിനിമയിലെത്തി 36 വര്‍ഷമായെങ്കിലും ഇപ്പോഴാണ് തന്നെത്തേടി മികച്ച അവസരങ്ങളെത്തുന്നതെന്ന് ബൈജു പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അവസരങ്ങള്‍ കുറഞ്ഞ് തുടങ്ങിയ സമയത്താണ് ​പു​ത്ത​ൻ​ പ​ണ​ത്തി​നു​ ​വേ​ണ്ടി​ ​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത് ​വി​ളി​ക്കു​ന്ന​ത്.​ ​അ​രു​ൺ​ ​കു​മാ​ർ​ ​അ​ര​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഈ​ ​അ​ടു​ത്ത​ ​കാ​ലത്ത് സിനിമയിൽ ​ ​​ന​ല്ലൊ​രു​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചു. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ബൈജുവിന്‍റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സഖാവിനെക്കുറിച്ച്

സഖാവിനെക്കുറിച്ച്

മി​ക​ച്ച​ ​വേ​ഷ​മാ​ണെ​ന്ന​ ​അ​ഭി​പ്രാ​യം​ ​എ​നി​ക്കി​ല്ല.​ ​ഒ​രു​പാ​ട് ​സാ​ദ്ധ്യ​ത​ക​ളു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു​ ​ഗ​രു​ഡ​ ​ക​ങ്കാ​ണി.​ ​പ​ക്ഷേ​ ​വേ​ണ്ട​ ​രീ​തി​യി​ൽ​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​സി​നി​മ​യി​ൽ​ ​ഉ​പ​യോ​ഗി​ച്ചി​ല്ല.​ ​ദാ​ ​വ​ന്നു​ ​ദേ​ ​പോ​യി​ ​എ​ന്ന് ​പ​റ​യും​പോ​ലെ​യു​ള്ള​ ​അ​വ​സ്ഥ​യാ​യി​രു​ന്നു.​ ​മ​റ്റൊ​രാ​ൾ​ ​ചെ​യ്യേ​ണ്ട​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു​ ​അ​ത്.​ ​ആ​ ​ആ​ർ​ട്ടി​സ്റ്റി​നെ​ ​ല​ഭി​ക്കാ​തെ​ ​വ​ന്ന​പ്പോ​ഴാ​ണ് ​എ​നി​ക്ക് ​അ​വ​സ​രം​ ​കി​ട്ടി​യ​ത്.​ ​പ​ല​ർ​ക്കും​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ക​ണ്ടി​ട്ട് ​ഞാ​നാ​ണെ​ന്ന് ​മ​ന​സി​ലാ​യി​ല്ല.​ ​ന​ട​ൻ​ ​ മു​കേ​ഷ് ​ഉ​ൾ​പ്പെ​ടെ​ ​ഒ​രു​പാ​ടു​പേ​ർ​ ​ന​ല്ല​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞു.

വ്യത്യസ്തമായിരുന്നു

വ്യത്യസ്തമായിരുന്നു

​ഡ​ബ്ബിം​ഗ് ​പോ​ലും​ ​അ​ന്നു​വ​രെ​ ​ചെ​യ്ത​തി​ൽ​ ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രു​ന്നു.​ ​മ​ല​യാ​ള​വും​ ​ത​മി​ഴും​ ​ഇ​ട​ക​ല​ർ​ന്ന​ ​ഭാ​ഷ​ ​ഡ​ബ്ബ് ​ചെ​യ്യാ​ൻ​ ​അ​ല്പം​ ​ബു​ദ്ധി​മു​ട്ടി​ .​ ​ത​ല​ ​മൊ​ട്ട​യ​ടി​ക്കാ​നൊ​ക്കെ​ ​ആ​ദ്യം​ ​എ​നി​ക്ക് ​താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​മ​റ്റ് ​ഗെ​റ്റ​പ്പു​ക​ളി​ൽ​ ​വ​രു​ന്ന​ ​വേ​ഷ​ങ്ങ​ൾ​ ​ചി​ല​പ്പോ​ൾ​ ​ന​ഷ്ട​മാ​യേ​ക്കാം.​ ​പി​ന്നെ​ ​എ​ന്നെ​ത്തേ​ടി​വ​ന്ന​ ​ഒ​രു​ ​ന​ല്ല​ ​ക​ഥാ​പാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ടെ​ന്ന് ​വി​ചാ​രി​ച്ച​തു​കൊ​ണ്ടാ​ണ് ​ആ​ ​ക​ഥാ​പാ​ത്രം​ ​സ്വീ​ക​രി​ച്ച​ത്.

ചെറുപ്രായത്തില്‍

ചെറുപ്രായത്തില്‍

​ ​പ​ന്ത്ര​ണ്ടാ​മ​ത്തെ​ ​വ​യ​സി​ൽ​ ​ബാ​ല​ച​ന്ദ്രമേനോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ണി​യ​ൻ​പി​ള്ള​ ​അ​ഥ​വാ​ ​മ​ണി​യ​ൻ​പി​ള്ള​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​സി​നി​മ​യി​ലേ​ക്ക് ​വ​രു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​ദ്യാ​ധി​രാ​ജ​ ​സ്‌​കൂ​ളി​ലാ​ണ് ​​ ​പ​ഠി​ച്ച​ത്.​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​നാ​ട​ക​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ഓ​ർ​മ്മ​യാ​ണ് ​അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചു​ ​ആ​കെ​യു​ള്ള​ത്.​ ​അ​ഭി​ന​യ​ത്തി​ന്റെ​യോ​ ​സി​നി​മ​യു​ടെ​യോ​ ​ഗൗ​ര​വം​ ​അ​റി​ഞ്ഞു​ ​വ​രു​ന്ന​തി​നു​ ​മു​ൻ​പേ​ ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​യി.​ ​സം​വി​ധാ​യ​ക​ൻ​ ​പ​റ​യു​ന്ന​തു​പോ​ലെ​ ​ചെ​യ്യു​മെ​ന്ന​ല്ലാ​തെ​ ​പ്ര​ത്യേ​കി​ച്ചൊ​ന്നും​ ​അ​പ്പോ​ൾ​ ​ചി​ന്തി​ച്ചി​രു​ന്നി​ല്ല.​ ​അ​ന്ന് ​തൊ​ട്ടേ​ ​വ​ള​രെ​ ​വേ​ഗ​ത്തി​ലാ​ണ് ​ഡ​യ​ലോ​ഗ് ​പ​റ​യു​ന്ന​ത്.​

 നായകനാവാന്‍ വൈകിയോ?

നായകനാവാന്‍ വൈകിയോ?

സ​ത്യ​ത്തി​ൽ​ ​ആ​ ​ചോ​ദ്യ​ത്തി​നു​ള്ള​ ​ഉ​ത്ത​രം​ ​എ​നി​ക്ക​റി​യി​ല്ല.​ ​ഞാ​ൻ​ ​ഒ​റ്റ​യ്ക്ക് ​വി​ജ​യി​പ്പി​ച്ചി​ട്ടു​ള്ള​ ​സി​നി​മ​ക​ൾ​ ​ഇ​ല്ലെ​ന്ന​താ​യി​രി​ക്കാം​ ​അ​തി​ന്റെ​ ​കാ​ര​ണം.​ ​മാ​ട്ടു​പ്പെ​ട്ടി​ ​മ​ച്ചാ​ൻ​ ​​ ​ഇ​റ​ങ്ങി​യ​പ്പോ​ൾ​ ​എ​ല്ലാ​വ​രും​ ​ക​രു​തി​ ​ഞാ​ൻ​ ​നാ​യ​ക​നാ​യി​ ​തി​ള​ങ്ങാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന്.​ ​പ​ക്ഷേ​ ​എ​ന്നെ​ത്തേ​ടി​ ​ നാ​യ​ക​ ​ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ന്നും​ ​വ​ന്നി​ല്ല.​ ​ഞാ​ൻ​ ​വി​ധി​യി​ൽ​ ​വി​ശ്വ​സി​ക്കു​ന്ന​ ​ആ​ളാ​ണ്.​ ​എ​നി​ക്ക​തി​നു​ള്ള​ ​യോ​ഗ​മി​ല്ലെ​ന്ന് ​ക​രു​തു​ന്നു.​ ​എ​ല്ലാം​ ​ചി​ല​ ​നി​മി​ത്ത​ങ്ങ​ളാ​ണ് .​ ​

വിഷമമില്ല

വിഷമമില്ല

ക​ല്യാ​ണ​ ​ഉ​ണ്ണി​ക​ൾ​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​ഞാ​ൻ​ ​നാ​യ​ക​ ​തു​ല്യ​വേ​ഷം​ ​ചെ​യ്ത​ ​ഒ​രേ​ഒ​രു​ ​ചി​ത്രം.​ ​ജ​ഗ​തിച്ചേട്ട​നാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ 1990​ ​ൽ​ ​ചി​ത്രീ​ക​രി​ച്ച​ ​സി​നി​മ​ ​ഇ​റ​ങ്ങി​യ​ത് 1997​ ​ലാ​ണ്.​ ​വൈ​കി​ ​റി​ലീ​സാ​യ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ചി​ത്രം​ ​പ്രേ​ക്ഷ​ക​ ​ശ്ര​ദ്ധ​ ​നേ​ടാ​തെ​ ​പോ​യി.​നാ​യ​ക​നാ​കാ​ൻ​ ​ക​ഴി​യാ​ത്ത​തു​കൊ​ണ്ട് ​എ​നി​ക്ക് ​അ​ല്പം​ ​പോ​ലും​ ​വി​ഷ​മ​മി​ല്ല.​ ​നാ​യ​ക​നാ​കു​ന്ന​തി​ലു​പ​രി​ ​എ​ല്ലാ​ ​സി​നി​മ​ക​ളി​ലും​ ​അ​ഭി​ന​യി​ച്ച് ​ഇ​തു​പോ​ലെ​ ​എ​പ്പോ​ഴും​ ​ലൈം​ ​ലൈ​റ്റി​ൽ​ ​നി​ൽ​ക്കാ​നാ​ണ് ​എ​ന്റെ​ ​ആ​ഗ്ര​ഹം.​ ​

അവഗണന നേരിട്ടിട്ടുണ്ട്

അവഗണന നേരിട്ടിട്ടുണ്ട്

സി​നി​മ​യി​ൽ​ ​എ​ന്നെ​ ​ആ​രും​ ​വേ​ദ​നി​പ്പി​ച്ച​താ​യി​ ​ഓ​ർ​ക്കു​ന്നി​ല്ല.​ ​​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ക​ടു​ത്ത​ ​അ​വ​ഗ​ണ​ന​യ്ക്ക് ​പാ​ത്ര​മാ​യി​ട്ടു​ണ്ട്.​ ​ഒ​ളി​ഞ്ഞു​ ​നി​ന്നാ​ണ് ​ന​മ്മ​ളെ​ ​പ​ല​രും​ ​അ​വ​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.​ ​ഒ​രു​ ​സി​നി​മ​ ​റി​ലീ​സാ​കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​പോ​സ്റ്റ​റി​ൽ​ ​എ​ന്റെ​ ​ഫോ​ട്ടോ​ ​മാ​ത്രം​ ​കൊ​ടു​ക്കി​ല്ല.​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വേ​ഷം​ ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളി​ൽ​പ്പോ​ലും.​ ​പേ​രെ​ഴു​തി​ ​കാ​ണി​ക്കു​മ്പോ​ൾ​ ​ഏ​റ്റ​വും​ ​പ്രാ​ധാ​ന്യം​ ​കു​റ​ഞ്ഞ​ ​ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലാ​യി​രി​ക്കും​ ​എ​ന്റെ​ ​പേ​ര് .​ ​ആ​രെ​ല്ലാ​മാ​ണ് ​ഇ​തൊ​ക്കെ​ ​ചെ​യ്യു​ന്ന​തെ​ന്ന് ​എ​നി​ക്ക് ​അ​റി​യാം.​ ​വ​ള​രെ​ ​പു​ച്ഛ​ത്തോ​ടെ​യാ​ണ് ​ഞാ​ൻ​ ​ഇ​പ്പോ​ൾ​ ​അ​തി​നെ​യെ​ല്ലാം​ ​കാ​ണു​ന്ന​ത്.​ ​സ​മ​യം​ ​വ​രു​മ്പോ​ൾ​ ​അ​തി​നു​ ​പ​ക​രം​ ​കൊ​ടു​ക്കാ​ൻ​ ​എ​നി​ക്ക​റി​യാം.​ ​

വേദനിപ്പിക്കാറില്ല

വേദനിപ്പിക്കാറില്ല

ആ​രെ​യും​ ​വേ​ദ​നി​പ്പി​ക്കാ​തെ​ ​നേ​രെ​ ​വാ​ ​നേ​രെ​ ​പോ​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ് ​എ​നി​ക്കു​ള്ള​ത്.​ ​ആ​രെ​യും​ ​ഇ​ന്ന് ​വ​രെ​ ​സി​നി​മ​യി​ൽ​ ​അ​റി​ഞ്ഞു​കൊ​ണ്ട് ​വേ​ദ​നി​പ്പി​ച്ചി​ട്ടി​ല്ല.​ ​ക​രി​യ​ർ​ ​തു​ട​ങ്ങി​യ​ ​സ​മ​യം​മു​ത​ൽ​ ​ഇ​ന്നു​വ​രെ​ ​വ​ർ​ഷ​ത്തി​ൽ​ ​മൂ​ന്നോ​ ​നാ​ലോ​ ​സി​നി​മ​ക​ളി​ൽ​ ​കു​റ​യാ​തെ​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ ​ഒ​രു​ ​വി​വാ​ദ​ത്തി​നും​ ​പോ​കാ​തെ​ ​സ്വ​സ്ഥ​മാ​യി​ ​ജീ​വി​ച്ചു​പോ​ക​ണം​ ​എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​ ​വ്യ​ക്തി​യാ​ണ്.​ ​സി​നി​മ​യ്ക്കു​ള്ളി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​ശ്‌​​​ന​ങ്ങ​ളി​ലൊ​ന്നും​ ​ഇ​തു​വ​രെ​ ​ഒ​രു​ ​​പ്ര​സ്താ​വ​ന​യ്ക്കും​ ​ഞാ​ൻ​ ​മു​തി​ർ​ന്നി​ട്ടി​ല്ല.​ ​എ​നി​ക്ക് ​എ​ല്ലാ​വ​രെ​യും​ ​വ്യ​ക്ത​മാ​യി​ ​അ​റി​യാ​മെ​ന്നു​ള്ള​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ഞാ​ൻ​ ​ഇ​തു​വ​രെ​ ​ആ​രു​ടെ​യും​ ​പ​ക്ഷം​ ​പി​ടി​ക്കാ​ൻ​ ​പോ​യി​ട്ടി​ല്ലെന്നും ബൈജു പറയുന്നു.

More from Filmibeat

Read more about: baiju ബൈജു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X