»   » തെന്നിന്ത്യന്‍ താരം ഭരത് വിവാഹിതനായി

തെന്നിന്ത്യന്‍ താരം ഭരത് വിവാഹിതനായി

Posted By:
Subscribe to Filmibeat Malayalam

ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ തെന്നിന്ത്യന്‍ താരം ഭരത് കാമുകിയുടെ കഴുത്തില്‍ മിന്നുകെട്ടി. സെപ്തംബര്‍ ഒമ്പതിനാണ് ദന്ത ഡോക്ടറായ ജെഷ്‌ലിയെ ഭരത് താലികെട്ടി സ്വന്തമാക്കിയത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സൂഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചലചിത്ര രംഗത്തുള്ള സൂഹൃത്തുക്കള്‍ക്ക് വേണ്ടി സെപ്തംബര്‍ 14ന് ചെന്നൈയിലെ ലീലാപാലസില്‍ സത്ക്കാരം ഒരുക്കിയിട്ടുണ്ട്.

ഭരത്തിന്റെ പ്രണയം സാഫല്യം

അങ്ങനെ ഒരു താര പ്രണയം കൂടെ സാഫല്യമായി

ഭരത്തിന്റെ പ്രണയം സാഫല്യം

നീണ്ട ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം

ഭരത്തിന്റെ പ്രണയം സാഫല്യം

വ്യത്യസ്തമതക്കാരായ ജെഷ്‌ലിയുടെയും ഭരത്തിന്റെയും പ്രണയെ യാതൊരു എതിര്‍പ്പുമില്ലാതെ വീട്ടുകാര്‍ അംഗീകരിക്കുകയായിരുന്നു

ഭരത്തിന്റെ പ്രണയം സാഫല്യം

സപ്തംബര്‍ ഒമ്പതിനായിരുന്നു വിവാഹച്ചടങ്ങ്

ഭരത്തിന്റെ പ്രണയം സാഫല്യം

ബോയിസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്

ഭരത്തിന്റെ പ്രണയം സാഫല്യം

മുംബൈയില്‍ ജനിച്ചു വളര്‍ന്ന ഒരു ദന്ത ഡോക്ടറാണ് ജെഷ്‌ലി

ഭരത്തിന്റെ പ്രണയം സാഫല്യം

തന്റേത് ഒരു ലവ് കം അറേഞ്ച് മാരേജാണെന്നാണ് ഭരത് ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുള്ളത്.

ഭരത്തിന്റെ പ്രണയം സാഫല്യം

ഫോര്‍ ദി പീപ്പ്ള്‍ എന്ന ചിത്രത്തിലൂടെയാണ് ഭരത് മലയാളികള്‍ക്ക് പരിചിതനായത്.

ഭരത്തിന്റെ പ്രണയം സാഫല്യം

തന്റെ 555 എന്ന ചിത്രത്തിന്റെ വിജയാഹ്ലാദത്തിനൊപ്പം നടന്ന വിവാഹം ഇരട്ടിമധുരമാണ് നല്‍കുന്നത്.

ഭരത്തിന്റെ പ്രണയം സാഫല്യം

ചലച്ചിത്ര രംഗത്തുള്ള സുഹൃത്തുക്കള്‍ക്കുള്ള സത്കാരം 14ന് ചെന്നൈയിലെ ലീല പാലസില്‍ നിശ്ചയിച്ചിട്ടുണ്ട്

ഭരത്തിന്റെ പ്രണയം സാഫല്യം

തന്റെ ആദ്യ ചിത്രമായ ബോയിസിന്റെ സംവിധായകന്‍ ശങ്കറിന് തന്നെയാണ് ഭരത് വിവാഹ ക്ഷണപത്രം ആദ്യം നല്‍കിയത്

ഭരത്തിന്റെ പ്രണയം സാഫല്യം

നേരത്തെ തെന്നിന്ത്യയിലെ ഒരു നടിയുമായി ഭരത് പ്രണയത്തിലാണെന്ന വാര്‍ത്ത വന്നിരുന്നു

English summary
Actor Bharath Ties Knot With Jesslie; Film Celebrities to Attend Wedding Reception in Chennai

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam