»   » കാറിനുള്ളില്‍ ഐസ്‌ക്രീം കൊണ്ടു കൊടുത്തില്ല, കട ഉടമയോട് നടന്‍ ഭീമന്‍ രഘുവിന്റെ ഗുണ്ടായിസം

കാറിനുള്ളില്‍ ഐസ്‌ക്രീം കൊണ്ടു കൊടുത്തില്ല, കട ഉടമയോട് നടന്‍ ഭീമന്‍ രഘുവിന്റെ ഗുണ്ടായിസം

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ ഭീമന്‍ രഘുവിന്റെ ഗുണ്ടായിസം ഇപ്പോള്‍ സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും തുടങ്ങിയോ? കണ്ടില്ലേ, ഞായറാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. കടയുടെ മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ട് ഭീമൻ രഘുവും സുഹൃത്തും ഐസ്‌ക്രീം കൊണ്ടു വരാന്‍ പറഞ്ഞു. ആദ്യം കട ഉടമ കാറിനുള്ളില്‍ ഐസ്‌ക്രീം കൊണ്ടു കൊടുത്തു. അതിന് ശേഷം വീണ്ടും ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ കട ഉടമ പറഞ്ഞു പറ്റില്ല, ഇനി നിങ്ങള്‍ക്ക് അകത്ത് വന്ന് കഴിക്കാം.

കട ഉടമ കൊണ്ടു വരാന്‍ പറ്റില്ലെന്ന് പറഞ്ഞ് തീര്‍ന്നില്ല, അപ്പോഴേക്കും ഭീമന്‍ രഘു കാറിനുള്ളില്‍ നിന്നിറങ്ങി കട ഉടമയോട് തൻറെ ഗുണ്ടായിസം കാണിച്ചത്. തുടര്‍ന്ന് വായിക്കൂ..

കാറിനുള്ളില്‍ ഐസ്‌ക്രീം കൊണ്ടു കൊടുത്തില്ല, കട ഉടമയോട് നടന്‍ ഭീമന്‍ രഘുവിന്റെ ഗുണ്ടായിസം

അസഭ്യം പറയുകെയും കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കാറിനുള്ളില്‍ ഐസ്‌ക്രീം കൊണ്ടു കൊടുത്തില്ല, കട ഉടമയോട് നടന്‍ ഭീമന്‍ രഘുവിന്റെ ഗുണ്ടായിസം

സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു. വട്ടിയൂര്‍ കാവ് പൈപ്പ്‌ലൈന്‍ റോഡിലുള്ള ശ്രീലക്ഷ്മി സ്‌റ്റോഴ്‌സ് ഉടമ ശ്രീജേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കാറിനുള്ളില്‍ ഐസ്‌ക്രീം കൊണ്ടു കൊടുത്തില്ല, കട ഉടമയോട് നടന്‍ ഭീമന്‍ രഘുവിന്റെ ഗുണ്ടായിസം

ഭീമന്‍ രഘുവിനൊപ്പം സുഹൃത്ത് വിഷ്ണുവിനെതിരെയുമാണ് കേസ്.

കാറിനുള്ളില്‍ ഐസ്‌ക്രീം കൊണ്ടു കൊടുത്തില്ല, കട ഉടമയോട് നടന്‍ ഭീമന്‍ രഘുവിന്റെ ഗുണ്ടായിസം

ഇരുവരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പറയുന്നു.

കാറിനുള്ളില്‍ ഐസ്‌ക്രീം കൊണ്ടു കൊടുത്തില്ല, കട ഉടമയോട് നടന്‍ ഭീമന്‍ രഘുവിന്റെ ഗുണ്ടായിസം

മര്‍ദ്ദനമേറ്റ കട ഉടമ ശ്രീജേഷ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

English summary
Actor Bheeman Raghu case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam