നീ എന്നെ ഉമ്മ വയ്ക്കാന്‍ പോകുവാണോ കല്പന ചേച്ചീടെ ചോദ്യം കേട്ടപ്പോള്‍ ഞെട്ടി പോയി
നടി കല്പനയുടെ അവസാന ചിത്രം ചാര്‍ലിയില്‍ ചെമ്പന്‍ വിനോദും ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. പത്രോസ് എന്ന കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിച്ചത്. ചിത്രത്തില്‍ കല്‍പന അവതരിപ്പിച്ച ക്യൂന്‍ മേരി എന്ന കഥാപാത്രത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായി ദുല്‍ഖറും ചെമ്പന്‍ വിനോദും ചേര്‍ന്ന് നടുകടലിലേക്ക് പോകുന്നുണ്ട്.
നടുകടലിലെ ചിത്രീകരണത്തിന് മുമ്പ് കല്പന ഇങ്ങനെ ചോദിച്ചുവത്രേ. നീ എന്നെ ഉമ്മ വയ്ക്കാന്‍ പോകുകയാണോ. കല്‍പ്പനേച്ചിയുടെ ചോദ്യം കേട്ട് ആദ്യം ഞാനൊന്ന് ഞെട്ടി ചെമ്പന്‍ വിനോദ് പറയുന്നു. എന്തായിരുന്നു സംഭവം. തുടര്‍ന്ന് വായിക്കൂ..

നീ എന്നെ ഉമ്മ വയ്ക്കാന്‍ പോകുവാണോ കല്പന ചേച്ചീടെ ചോദ്യം കേട്ടപ്പോള്‍ ഞെട്ടി പോയി
നീ എന്നെ ഉമ്മ വയ്ക്കാന്‍ പോകുകയാണോ എന്ന് ചേച്ചി ചോദിച്ചപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. ചേച്ചിയെ ഉമ്മ വയ്ക്കാനോ, എന്ന് ചോദിച്ചപ്പോള്‍ ചേച്ചി ചിരിക്കുകയാണ് ചെയ്തത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെമ്പന്‍ വിനോദ് ചിത്രത്തിന്റെ കല്‍പനയുടെ ഓര്‍മ്മകള്‍ പങ്ക് വച്ചത്.

നീ എന്നെ ഉമ്മ വയ്ക്കാന്‍ പോകുവാണോ കല്പന ചേച്ചീടെ ചോദ്യം കേട്ടപ്പോള്‍ ഞെട്ടി പോയി
ഇങ്ങനെ ഒരു രംഗമുണ്ടോ എന്ന് നിര്‍മ്മാതാവ് ജോജുവിനോട് ചോദിച്ചു. ക്യൂന്‍ മേരിയുടെ പിറന്നാള്‍ ദിനത്തില്‍ സന്തോഷത്തോടെ ഉമ്മ വയ്ക്കുന്നതാണെന്നും പറഞ്ഞു.

നീ എന്നെ ഉമ്മ വയ്ക്കാന്‍ പോകുവാണോ കല്പന ചേച്ചീടെ ചോദ്യം കേട്ടപ്പോള്‍ ഞെട്ടി പോയി
ചിത്രീകരണത്തിനായി പുറംകടലിലേക്ക് പോകാനിരിക്കവെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടപകടം ഉണ്ടാകുന്നത്. ഒരുപാട് പേര് മരിച്ചിരുന്നു. ആ വാര്‍ത്ത അറിഞ്ഞപ്പോള്‍ കല്‍പ്പന ഒരുപാട് വിഷമിച്ചതായും ചെമ്പന്‍ വിനോദ് പറയുന്നു.

നീ എന്നെ ഉമ്മ വയ്ക്കാന്‍ പോകുവാണോ കല്പന ചേച്ചീടെ ചോദ്യം കേട്ടപ്പോള്‍ ഞെട്ടി പോയി
കൂടെ അഭിനയിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കല്‍പനേച്ചിയുടെ വിയോഗം ഏറെ വിഷമിപ്പിച്ചുവെന്നും ചെമ്പന്‍ വിനോദ് പറയുന്നു.

Click it and Unblock the Notifications