»   » സിനിമയില്‍ എത്തി താരമായിട്ടും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്; ദിലീപ്‌

സിനിമയില്‍ എത്തി താരമായിട്ടും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്; ദിലീപ്‌

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ എത്തി താരമായിട്ടും ഒരു ചാന്‍സ് ചോദിച്ച് താന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അടുത്ത് പോയിട്ടുണ്ടെന്ന് ദിലീപ്. ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്നും ദിലീപ് പറഞ്ഞു. പിന്നെയും ചിത്രത്തിന്റെ ഷൂട്ടിങ് ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യം പറയുന്നത്.

തിരുവനന്തപുരത്ത് വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ശാസ്താംകോട്ടയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ ഫിലിംസിന്റെ ബാനറില്‍ അടൂരും ബേബി മാത്യു സോമതീരവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയില്‍ എത്തി താരമായിട്ടും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്; ദിലീപ്‌

ഒരു പ്രമേയം കിട്ടിയാല്‍ അത് നിര്‍ബന്ധമായും ചെയ്യണമെന്ന് തോന്നുമ്പോഴാണ് താന്‍ ഒരു സിനിമ ചെയ്യാന്‍ തയ്യാറാകുന്നതെന്ന് അടൂര്‍ പറഞ്ഞു.

സിനിമയില്‍ എത്തി താരമായിട്ടും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്; ദിലീപ്‌

പുതിയ ചിത്രം ഒരു പ്രണയക്കഥയാണെന്നും അടൂര്‍ പറയുന്നു.

സിനിമയില്‍ എത്തി താരമായിട്ടും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്; ദിലീപ്‌

അടൂരിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നു.

സിനിമയില്‍ എത്തി താരമായിട്ടും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്; ദിലീപ്‌

ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ട് അഭിനയിക്കാന്‍ ഒരു ചാന്‍സ് ചോദിച്ച് അടൂരിന്റെ അടുത്ത് പോയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

സിനിമയില്‍ എത്തി താരമായിട്ടും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്; ദിലീപ്‌

വിവാഹ കഴിഞ്ഞ് ഒരു ജോലിയുമില്ലാതെ ജീവിക്കാന്‍ കഷ്ടപ്പെടുന്ന പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.

സിനിമയില്‍ എത്തി താരമായിട്ടും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്; ദിലീപ്‌

വെള്ളരി പ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പിന്നെയും.

സിനിമയില്‍ എത്തി താരമായിട്ടും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്; ദിലീപ്‌

അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അടൂരും ബേബി മാത്യു സോമതീരവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Actor Dileep about Adoor Gopalakrishnan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam