»   » താര യുദ്ധം വേണ്ടിയിരുന്നില്ല, മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള അവസരമായി

താര യുദ്ധം വേണ്ടിയിരുന്നില്ല, മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള അവസരമായി

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ മത്സരിക്കുന്നതല്‍ തനിക്ക് വിഷമമുണ്ടെന്ന് നടന്‍ ദിലീപ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗതീഷ്, ഗണേഷ്, ഭീമന്‍ രഘു തുടങ്ങിയ സിനിമാ താരങ്ങള്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ദിലീപ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഗണേഷട്ടനെതിരെ മത്സരിക്കുന്നത് ജഗദീഷേട്ടനും ഭീമന്‍ രഘു ചേട്ടനുമാണ. ഒരു കുടുംബത്തില്‍ നിന്ന് മൂന്ന് പേര്‍ മത്സരിക്കുന്നതില്‍ തനിക്ക് വിഷമമുണ്ട്. മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരമുണ്ടാക്കാതെ ഈ താര മത്സരം ഒഴിവാക്കാമായിരുന്നുവെന്നും ദിലീപ് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

താര യുദ്ധം വേണ്ടിയിരുന്നില്ല, മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള അവസരമായി

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഗണേഷ് കുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘുവുമാണ് മത്സരിക്കുന്നത്. പത്തനാപുരം നിയോജക മണ്ഡലത്തിലാണ് താര യുദ്ധം നടക്കുന്നത്.

താര യുദ്ധം വേണ്ടിയിരുന്നില്ല, മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള അവസരമായി

ഒരേ കുടുംബത്തിലുള്ള മൂന്ന് പേര്‍ മത്സരിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് നടന്‍ ദിലീപ്.

താര യുദ്ധം വേണ്ടിയിരുന്നില്ല, മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള അവസരമായി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഗണേഷേട്ടനെതിരെ മത്സരിക്കുന്നത് ജഗദീഷേട്ടനും ഭീമന്‍ രഘു ചേട്ടനുമാണ്. മൂന്ന് പേര്‍ ഒരുമിച്ച് മത്സരിക്കുന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും ദിലീപ് കൂട്ടി ചേര്‍ത്തു.

താര യുദ്ധം വേണ്ടിയിരുന്നില്ല, മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള അവസരമായി

മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള അവസരമൊരുക്കാതെ മത്സരം ഒഴിവാക്കാമായിരുന്നു.

English summary
Actor Dileep about Assembly election.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam