»   » അച്ഛന്‍ കാരണം ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇപ്പോള്‍ എല്ലാം തമാശയായിട്ട് കാണാനാണ് ശ്രമിക്കുന്നത്

അച്ഛന്‍ കാരണം ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇപ്പോള്‍ എല്ലാം തമാശയായിട്ട് കാണാനാണ് ശ്രമിക്കുന്നത്

Posted By:
Subscribe to Filmibeat Malayalam

മാര്‍ക്കറ്റ് ഇടിഞ്ഞു, പഴയപോലെ ഒന്നും ഇനി വര്‍ക്കൗട്ട് ആകില്ലെന്ന് പറഞ്ഞ് ദിലീപിനെ പലരും കളിയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം ദിലീപിനെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകളും കമന്റുകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ തനിക്ക് എന്ത് സംഭവിച്ചു എന്ന് മനസിലാക്കാതെയാണ് പലരും എന്നെ കളിയാക്കിയതെന്നാണ് ദിലീപ് പറയുന്നത്. ആദ്യമൊക്കെ ഇങ്ങനെ കേള്‍ക്കുമ്പോള്‍ തനിക്ക് ഒരുപാട് ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാം തമാശയായിട്ടാണ് കാണുന്നത്. ദിലീപ് പറയുന്നു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

ലോഹിസാര്‍ (ലോഹിദാസ്) എന്നോട് പറഞ്ഞിട്ടുണ്ട്, എന്ത് കാര്യവും കുറച്ച് തമാശയായി എടുക്കുന്നതാണ് നല്ലത്. എല്ലാം കാര്യമാക്കിയാലാണ് അതിനെ ഓര്‍ത്ത് പിന്നീട് വിഷമിക്കേണ്ടി വരിക. ലോഹിസാര്‍ പറഞ്ഞത് ഒരുപാട് ശരിയാണെന്ന് തനിക്ക് എപ്പോഴും തോന്നാറുണ്ട്. എന്റെ അച്ഛന്‍ എന്നെ ഒരുപാട് കരയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അച്ഛന്‍ നല്ലയാളായിരുന്നു. ദിലീപ് പറയുന്നു. തുടര്‍ന്ന് വായിക്കൂ...

അച്ഛന്‍ കാരണം ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇപ്പോള്‍ എല്ലാം തമാശയായിട്ട് കാണാനാണ് ശ്രമിക്കുന്നത്

തമാശയായിട്ട് ജീവിക്കാന്‍ താന്‍ ഇപ്പോള്‍ പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ദിലീപ് പറയുന്നു.

അച്ഛന്‍ കാരണം ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇപ്പോള്‍ എല്ലാം തമാശയായിട്ട് കാണാനാണ് ശ്രമിക്കുന്നത്

അച്ഛന്‍ എന്നെ പറയുന്നത് കേട്ട് ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്നാല്‍ ലോഹിസാര്‍ പറഞ്ഞതു പോലെ അച്ഛന്‍ പറയുന്നത് ഒരു തമാശയായി കണ്ടു. അപ്പോഴാണ് താനും അച്ഛനും അടുക്കാന്‍ തുടങ്ങിയത്.

അച്ഛന്‍ കാരണം ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇപ്പോള്‍ എല്ലാം തമാശയായിട്ട് കാണാനാണ് ശ്രമിക്കുന്നത്

ഞാന്‍ എന്റെ അച്ഛന്റെ സ്ഥാനത്ത് കാണുന്ന ഒരാളാണ് ഇന്നസെന്റ്. എന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളും ഇന്നസെന്റിന് സുഖമില്ലാതെയാകുന്നതും എല്ലാം ഒരുമിച്ച്. അന്ന് അദ്ദേഹം പറയുമായിരുന്നു. എല്ലാം നമ്മുടെ രണ്ട് പേരുടെയും സമയം ദോഷമാണെന്ന്.

അച്ഛന്‍ കാരണം ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇപ്പോള്‍ എല്ലാം തമാശയായിട്ട് കാണാനാണ് ശ്രമിക്കുന്നത്

പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും തളര്‍ന്ന് പോകാതെ പിടിച്ച് നിര്‍ത്തിയത് ഇന്നസെന്റാണ്. ദിലീപ് പറയുന്നു.

അച്ഛന്‍ കാരണം ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇപ്പോള്‍ എല്ലാം തമാശയായിട്ട് കാണാനാണ് ശ്രമിക്കുന്നത്

എന്റെ പുതിയ ചിത്രം പുറത്തിറങ്ങുന്നതിന് ഒരാഴ്ച മുമ്പേ ഗോസിപ്പുകള്‍ തുടങ്ങും. പത്ത് പ്രാവശ്യമെങ്കിലും എന്നെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്.

അച്ഛന്‍ കാരണം ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇപ്പോള്‍ എല്ലാം തമാശയായിട്ട് കാണാനാണ് ശ്രമിക്കുന്നത്

ടു കണ്‍ട്രീസ് പുറത്തിറങ്ങുന്ന സമയത്ത് മാത്രം ഇതൊന്നും കണ്ടില്ല. ചിത്രത്തിന്റെ വിജയ ശേഷം എന്നെ എന്നെ കളിയാക്കിയ പലരും സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
Actor Dileep about innocent.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam