»   » നിന്റെ നാക്ക് പൊന്നാകട്ടെയെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു, മണി ജീവനൊടുക്കില്ല എനിക്കുറപ്പായിരുന്നു

നിന്റെ നാക്ക് പൊന്നാകട്ടെയെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു, മണി ജീവനൊടുക്കില്ല എനിക്കുറപ്പായിരുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മണിയുടെ വിയോഗത്തില്‍ തളര്‍ന്നിരിക്കുകയാണ് പ്രിയ സുഹൃത്തായ ദിലീപും. പലരും പറഞ്ഞു മണി ജീവനൊടുക്കിയാതാണോ എന്ന് സംശയമുണ്ടെന്ന്. എനിക്ക് ഉറപ്പാണ്, മണിക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല. ഒഴുക്കിനെതിരെ നീന്തിയടുക്കുന്നവനായിരുന്നു കലാഭവന്‍ മണി. ദിലീപ് പ്രതികരിച്ചു.

സുഹൃത്തല്ലായിരുന്നു എന്റെ കൂടപിറപ്പായിരുന്നു. ദിലീപ് വേദനയോടെ പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. താന്‍ ചെറിയ തരത്തില്‍ എന്തെങ്കിലും അവതരിപ്പിക്കുമ്പോള്‍ മണിയുടെ അവതരണം കണ്ട് ഞെട്ടി പോകാറുണ്ട്. ദിലീപ് പറയുന്നു.

Read Also: മമ്മൂട്ടിയുമായുള്ള മണിയുടെ സൗഹൃദം, അന്ന് കൂടെ കുട്ടിയതാ

നിന്റെ നാക്ക് പൊന്നാകട്ടെയെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു, മണി ജീവനൊടുക്കില്ല എനിക്കുറപ്പായിരുന്നു

സല്ലാപത്തില്‍ അഭിനയിക്കാന്‍ ഷൊര്‍ണൂരില്‍ എത്തിയ മണി ഒന്നുമറിയാതെ മാറി നില്‍ക്കുകയായിരുന്നു. ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം നിന്റെ ജീവിതം മാറ്റി മാറിക്കും. എനിക്ക് ഉറപ്പാണെടാ എന്ന് ഞാന്‍ പറയുമായിരുന്നു.

നിന്റെ നാക്ക് പൊന്നാകട്ടെയെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു, മണി ജീവനൊടുക്കില്ല എനിക്കുറപ്പായിരുന്നു

നിന്റെ നാവ് പൊന്നാകട്ടെ എന്ന് പറഞ്ഞ് എന്നെ കെട്ടിപിടിക്കുമായിരുന്നു.

നിന്റെ നാക്ക് പൊന്നാകട്ടെയെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു, മണി ജീവനൊടുക്കില്ല എനിക്കുറപ്പായിരുന്നു

പെട്ടന്ന് ദേഷ്യപെടുന്ന സ്വഭാവകാരനായിരുന്നു മണിയുടേത്. എന്നാല്‍ ഇതുവരെ തന്നോട് ഒന്ന് ദേഷ്യപ്പെട്ടിട്ടില്ല. ഞാന്‍ പറഞ്ഞാല്‍ എന്തും അവന്‍ കേള്‍ക്കും

നിന്റെ നാക്ക് പൊന്നാകട്ടെയെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു, മണി ജീവനൊടുക്കില്ല എനിക്കുറപ്പായിരുന്നു

ഒരു കായിക അഭ്യാസി കൂടിയായിരുന്നു മണി. കുബേരന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എന്റെ ഒപ്പം നാവല് പേരെ തോളിലേറ്റി ഒരു കൂസലുമില്ലാതെ മണി നടന്നിട്ടുണ്ട്.

നിന്റെ നാക്ക് പൊന്നാകട്ടെയെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു, മണി ജീവനൊടുക്കില്ല എനിക്കുറപ്പായിരുന്നു

എത്ര ടേക്ക് എടുത്താല്‍ പോലും മണി എന്ന നടന്‍ തളരില്ലായിരുന്നു-ദിലീപ് പറയുന്നു.

English summary
Actor Dileep about Kalabhavan Mani.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X