»   » നവ്യയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ച് ദിലീപ്

നവ്യയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ച് ദിലീപ്

Posted By:
Subscribe to Filmibeat Malayalam

ഒരു അമ്മയായതിന് ശേഷം സിനിമയയോടും അഭിനയത്തോടും തന്റെ അടുപ്പം കുറഞ്ഞ് വരുകയാണ്. തന്റെ സായ് കൃഷ്ണയെ നോക്കാന്‍ ഞാന്‍ തന്നെ വേണ്ടേ. ഒന്നിനും സമ്മതിക്കില്ല അവന്‍, എപ്പോഴും താന്‍ തന്നെ കൂടെ വേണം. സിനിമയിലേക്ക് ഒരു തിരിച്ച് വരവുണ്ടാകില്ലേ എന്ന് ചോദിച്ചാല്‍ നവ്യ പറയുന്നതാണിങ്ങനെ.

നൃത്തത്തില്‍ സജീവമാകണമെന്ന് നവ്യയ്ക്ക് ആഗ്രഹമുണ്ട്. പക്ഷേ സായ് കൃഷ്ണ സമ്മതിക്കാത്തതായിരുന്നു നവ്യയുടെ ഇതുവരെയുള്ള പ്രശ്‌നം. എന്നാല്‍ സായ് ഇപ്പോള്‍ കുറച്ചുകൂടി വലുതായല്ലോ, അതുക്കൊണ്ട് തന്നെ നവ്യയെ പല വേദികളിലും കണ്ട് തുടങ്ങിയിട്ടുണ്ട്. അടുത്തിടെ നടന്ന പ്രമുഖ വ്യവസായി രവി പിള്ളയുടെ മകളുടെ വിവാഹ ചടങ്ങള്‍ നവ്യ നൃത്തം അവതരിപ്പിക്കുകയുണ്ടായി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ദിലീപുമുണ്ടായിരുന്നു. തുടര്‍ന്ന് വായിക്കൂ..

നവ്യയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ച് ദിലീപ്

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകളുടെ വിവാഹ ചടങ്ങിലാണ് നവ്യ അടുത്തിടെ നൃത്തം അവതരിപ്പിച്ചത്. നടന്‍ ദിലീപും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നവ്യയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ച് ദിലീപ്

ചടങ്ങിലെ നവ്യയുടെ നൃത്തത്തിന് ശേഷം ദിലീപ് നവ്യയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു.

നവ്യയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ച് ദിലീപ്

സായ് കുറച്ചവു കൂടി വലുതായി കഴിഞ്ഞാല്‍ നൃത്തത്തില്‍ സജീവമാകും. സായ് ഇപ്പോള്‍ ഒന്നിനും സമ്മതിക്കാത്തതാണ് പ്രശ്‌നം. നവ്യ പറയുന്നു.

നവ്യയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ച് ദിലീപ്

അമ്മയായതോടു കൂടി സിനിമയോടും അഭിനയത്തോടും തന്റെ അടുപ്പം കുറഞ്ഞു വരുകയാണെന്ന് നവ്യ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ നൃത്തത്തില്‍ കൂടുതല്‍ സജീവമാകാനാണ് തന്റെ ആഗ്രഹം-നവ്യ നായര്‍.

നവ്യയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ച് ദിലീപ്

വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരികയില്ലെന്ന് നവ്യ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. എന്നാല്‍ ബോസ് എന്ന കന്നട ചിത്രത്തിലൂടെ നവ്യാ വെള്ളിത്തിരയിലേക്ക് തിരിച്ചു വന്നു. പിന്നീട് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും എത്തി.

English summary
Actor Dileep about Navya Nair.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam