ഗോസിപ്പുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ദിലീപ്

By Sanviya

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ദിലീപ്. ഗോസിപ്പുകളിലേക്ക് തന്റെ കുടുംബത്തെ അനാവശ്യമായി വലിച്ചിഴച്ചു എന്ന കാരണത്താലാണ് നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ശക്തമായി പ്രതികരിച്ചത്.

എന്നാല്‍ തന്റെ കുടുംബത്തിലാരും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കെട്ടിചമയ്ക്കുന്ന വാര്‍ത്തകളാണ് ഇതൊക്കെയെന്നും ദിലീപ് പറഞ്ഞു.

dileep

തന്റെ സിനിമ പുറത്തിറങ്ങുന്നതിന്റെ തൊട്ട് മുമ്പായി ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ദിലീപ് പറഞ്ഞു.

വിവാദങ്ങളുടെ പിന്നാലെ നടക്കാന്‍ എനിക്ക് തീരെ താത്പര്യമില്ല. എന്റെ ജോലി തിരക്കുകള്‍ക്കിടയിലും സാധാരണക്കാര്‍ക്കുതകുന്ന കുറച്ച് നല്ല കാര്യങ്ങള്‍ക്കു വേണ്ടി ഓടുകയാണ് താനെന്നും ദിലീപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X