»   » ദിലീപ്-കാവ്യ വിവാഹം, വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ദിലീപും കുടുംബവും

ദിലീപ്-കാവ്യ വിവാഹം, വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ദിലീപും കുടുംബവും

Posted By: Sanviya
Subscribe to Filmibeat Malayalam

ദിലീപ്-കാവ്യ വിവാഹം ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പലതവണ ദിലീപ് ഇക്കാര്യത്തില്‍ സത്യവസ്ഥ വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മാറ്റമുണ്ടായില്ല. എന്നാലിപ്പോള്‍ ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് വെളിപ്പെടുത്തി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപും കുടുംബവും.

മഞ്ജുവുമായുള്ള വിവാഹമോചന കേസ് പരിഗണിക്കുന്ന സമയത്ത് തന്നെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം ജീവിക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ദിലീപ്-കാവ്യ വിവാഹത്തെ മീനാക്ഷി എതിര്‍ക്കുകയാണെന്നും കാവ്യയെ വിവാഹം കഴിച്ചാല്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മകള്‍ പറഞ്ഞതായാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ദിലീപ്. തുടര്‍ന്ന് വായിക്കൂ..

ദിലീപ്-കാവ്യ വിവാഹം

പ്രചരിക്കുന്ന വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് ദിലീപും കുടുംബവും.

ആരോ കെട്ടിച്ചമച്ചത്

മകള്‍ മീനാക്ഷിയുടെ ഇഷ്ടത്തിന് എതിരായി ദിലീപ് പ്രവര്‍ത്തിക്കില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്തകള്‍ ആരോ കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ കുടുംബം പറഞ്ഞു.

കാവ്യയെ വിവാഹം കഴിക്കുകയാണെങ്കില്‍

കാവ്യയെ വിവാഹം കഴിക്കുകയാണെങ്കില്‍ മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന വാര്‍ത്തയും ദിലീപ് നിഷേധിച്ചിട്ടുണ്ട്.

മഞ്ജുവുമായുള്ള വിവാഹമോചനം

മഞ്ജുവുമായുള്ള വിവാഹമോചന സമയത്ത് മീനാക്ഷി ദിലീപിന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു.

English summary
Actor Dileep reveals actuality about marriage reports.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam