പുറകിലേയ്ക്ക് തെറിച്ച് വീഴുന്ന ലാൽ!! ഡ്യൂപ്പിലാതെ അപകട സാധ്യതയേറിയ ആക്ഷന്‍ രംഗവുമായി ലാൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാലിന്റെ അതി സാഹസികമായ ഒരു സംഘടന സീനാണ്.

സിനിമയുടെ എല്ലാ മേഖലയിലും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച താരമാണ് ലാൽ. സംവിധാനം, അഭിനയം, തിരക്കഥ എന്നു വേണ്ട സിനിമയുടെ സകല മേഖലയിലും താര് കൈകടത്തിയിട്ടുണ്ട്. അഭിനയത്തിൽ നടൻ, സഹനടൻ, വില്ലൻ, കോമഡി. എന്നു വേണ്ട എല്ലാ റോളുകളും ഇദ്ദേഹത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും. ടൈപ്പ് കാസ്റ്റിൽപ്പെടാത്ത ഒരു താരമാണ് ലാൽ.

lal

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാലിന്റെ അതി സാഹസികമായ ഒരു സംഘടന സീനാണ്. ഡ്യൂപ്പില്ലാതെ അതി സാഹസികമായ ഒരു സംഘടന സീനിൽ അഭിനയിക്കുന്ന വീഡിയോയാണിത്. റോപ്പിന്റെ സഹായത്തേടെ പിന്നിലേയ്ക്ക് പറന്നു വീഴുന്നതാണ് വീഡിയോയിൽ. എന്തായാലും വൻ അപകടമാണിത്. താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് എത് ചിത്രത്തിന്റെ രംഗമാണെന്നോ എവിടെ നിന്നുമുള്ളതാണെന്നോ വ്യക്തമല്ല.

ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രഭാസ് നായികനായി എത്തുന്ന സഹോയിൽ പ്രധാന കഥാപാത്രത്തെ ലാൽ അവതരിപ്പിക്കുന്നുണ്ട്. ഇതിനു മുൻപ് 2006 ൽ രണ്ട് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയെ പോലെ തമിഴിലും ലാൽ സജീവമാണ്. വില്ലനായും ഹാസ്യ നടനായും തമിഴിൽ തിളങ്ങാൻ ലാലിന് കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X