»   » യഥാര്‍ത്ഥ സ്‌നേഹം,വിവാഹം,യോജിപ്പ് എന്താണെന്ന് കാണിച്ചു തന്നവര്‍, ദുല്‍ഖറിന്റെ ആശംസകള്‍

യഥാര്‍ത്ഥ സ്‌നേഹം,വിവാഹം,യോജിപ്പ് എന്താണെന്ന് കാണിച്ചു തന്നവര്‍, ദുല്‍ഖറിന്റെ ആശംസകള്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മകന്‍ ദുല്‍ഖര്‍. താരം തന്റെ ഫേസ്ബുക്കിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ഉത്തമ ദമ്പതികളായ എന്റെ വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും വിവാഹ വാര്‍ഷികമാണ്. യഥാര്‍ത്ഥ സ്‌നേഹം, വിവാഹം, യോജിപ്പ് എന്നിവ കാണിച്ചു തന്ന് മാതൃകയായതിന് ഒരുപാട് നന്ദിയുണ്ടെന്നും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കില്‍ അറിയിച്ചു.

മലയാള സിനിമ മാതൃക ദമ്പതികള്‍ എന്ന് വിളിക്കുന്ന മമ്മൂട്ടിയുടെയും 37ാമത്തെ വിവാഹ വാര്‍ഷികമായിരുന്നു. 1979ലായിരുന്നു ഇരുവരും വിവാഹിതാരാകുന്നത്. വീട്ടുക്കാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹം. ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

യഥാര്‍ത്ഥ സ്‌നേഹം, വിവാഹം, യോജിപ്പ് എന്നിവ കാണിച്ചു തന്ന വാപ്പച്ചിയ്ക്കും ഉമ്മച്ചിയ്ക്കും ആശംസകള്‍

ഇതാ ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

യഥാര്‍ത്ഥ സ്‌നേഹം, വിവാഹം, യോജിപ്പ് എന്നിവ കാണിച്ചു തന്ന വാപ്പച്ചിയ്ക്കും ഉമ്മച്ചിയ്ക്കും ആശംസകള്‍

യഥാര്‍ത്ഥ സ്‌നേഹം, വിവാഹം, യോജിപ്പ് എന്നിവ കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

യഥാര്‍ത്ഥ സ്‌നേഹം, വിവാഹം, യോജിപ്പ് എന്നിവ കാണിച്ചു തന്ന വാപ്പച്ചിയ്ക്കും ഉമ്മച്ചിയ്ക്കും ആശംസകള്‍

1979ലായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫിത്തിന്റെയും വിവാഹം. അറേഞ്ച് മാര്യേജായിരുന്നു.

യഥാര്‍ത്ഥ സ്‌നേഹം, വിവാഹം, യോജിപ്പ് എന്നിവ കാണിച്ചു തന്ന വാപ്പച്ചിയ്ക്കും ഉമ്മച്ചിയ്ക്കും ആശംസകള്‍

മക്കള്‍ക്കൊപ്പം മമ്മൂട്ടയും സുല്‍ഫത്തും, കാണൂ..

English summary
Actor Dulquer Salman facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam