»   » ജീവിതത്തിലൊ നടന്നില്ല, സിനിമയിലെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, ഫഹദിന്റെ നടക്കാതെ പോയ ആഗ്രഹം

ജീവിതത്തിലൊ നടന്നില്ല, സിനിമയിലെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, ഫഹദിന്റെ നടക്കാതെ പോയ ആഗ്രഹം

Posted By: Sanviya
Subscribe to Filmibeat Malayalam

യഥാര്‍ത്ഥ ജീവിതത്തിലൊ സംഭവിച്ചില്ല. സിനിമയിലെങ്കിലും അങ്ങനെ ഒരു അവസരം കിട്ടിയിരുന്നെങ്കിലെന്നാണ് ഫഹദ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് ഏറെ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ഫഹദ് ഫാസിലിന്റെ ഒരു ആഗ്രഹം. അത് എന്താണെന്നോ?

ഒരു ആര്‍മി ഓഫീസറാകാനായിരുന്നു ഫഹദിന്റെ ഏറ്റവും വലിയ ആഗ്രഹം. അത് നടക്കാതെ പോയി. ഇനി സിനിമയിലെങ്കിലും ഒരു ആര്‍മി ഓഫീസറുടെ വേഷം ലഭിക്കാനായി താന്‍ കാത്തിരിക്കുകയാണെന്ന് ഫഹദ് ഫാസില്‍ പറയുന്നു.

ജീവിതത്തിലൊ നടന്നില്ല, സിനിമയിലെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, ഫഹദിന്റെ നടക്കാതെ പോയ ആഗ്രഹം

സിനിമയില്‍ എത്തുന്നതിന് മുമ്പ് താന്‍ ഏറെ ആഗ്രഹിച്ചിരുന്നതായിരുന്നു ഒരു ആര്‍മി ഓഫീസറാകുക എന്നത്. എന്നാല്‍ ആഗ്രഹം സാധിച്ചില്ല. ഇനി സിനിമയിലെങ്കിലും അത്തരമൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും ഫഹദ് ഫാസില്‍ പറയുന്നു.

ജീവിതത്തിലൊ നടന്നില്ല, സിനിമയിലെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, ഫഹദിന്റെ നടക്കാതെ പോയ ആഗ്രഹം

തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട ഫഹദ് ഫാസില്‍ വന്‍ തിരിച്ച് വരവ് നടത്തിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. വിദേശരാജ്യങ്ങളിലടക്കം ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ജീവിതത്തിലൊ നടന്നില്ല, സിനിമയിലെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, ഫഹദിന്റെ നടക്കാതെ പോയ ആഗ്രഹം

ഈ വര്‍ഷം കൂടുതല്‍ പ്രോജക്ടുകളൊന്നും ഫഹദ് ഏറ്റെടുത്തിട്ടില്ല.

ജീവിതത്തിലൊ നടന്നില്ല, സിനിമയിലെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, ഫഹദിന്റെ നടക്കാതെ പോയ ആഗ്രഹം

മലയാളത്തില്‍ മറ്റ് പ്രോജക്ടുകളൊന്നും ഏറ്റെടുക്കാത്ത ഫഹദ് ഈ വര്‍ഷം അന്യഭാഷയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയനൊപ്പമാണ് ഫഹദ് അഭിനയിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക.

English summary
Actor Fahad Fazil about his ambition.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam