»   » എന്നെ പറ്റി എനിക്ക് ഉണ്ടായിരുന്ന പല ധാരണകളും തെറ്റായിരുന്നു, ഫഹദ് ഫാസില്‍

എന്നെ പറ്റി എനിക്ക് ഉണ്ടായിരുന്ന പല ധാരണകളും തെറ്റായിരുന്നു, ഫഹദ് ഫാസില്‍

Posted By: Sanviya
Subscribe to Filmibeat Malayalam

കരിയറില്‍ പുതിയ തീരുമാനങ്ങള്‍ എടുത്തിയിരിക്കുകയാണ് ഫഹദ്. വര്‍ഷത്തില്‍ ഒരു സിനിമ മാത്രം ചെയ്യുക, അതും ചിത്രത്തിന്റെ കഥയും തിരക്കഥയും നോക്കിയാവുമെന്നും ഫഹദ് പറയുന്നു. അടുത്തിടെ ഉണ്ടായ ചില പരാജയങ്ങളാണ് ഇപ്പോഴുള്ള ഫഹദിന്റെ പുതിയ തീരുമാനത്തിന് പിന്നില്‍.

സിനിമ എന്തെങ്കിലും ചെയ്യണല്ലോ എന്ന് വിചാരിച്ച് ഞാന്‍ ഒന്നും ചെയ്യില്ല. എനിക്ക് സംതൃപ്തി നല്‍കുന്ന ചിത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യു. ഇപ്പോഴാണെങ്കില്‍ കോമഡി ചിത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഫഹദ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

എന്നെ പറ്റി എനിക്ക് ഉണ്ടായിരുന്ന പല ധാരണകളും തെറ്റായിരുന്നു, ഫഹദ് ഫാസില്‍

ഞാന്‍ വിശ്വസിക്കുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വിവാഹത്തോടെ മാറ്റി വയ്‌ക്കേണ്ടി വന്നു.

എന്നെ പറ്റി എനിക്ക് ഉണ്ടായിരുന്ന പല ധാരണകളും തെറ്റായിരുന്നു, ഫഹദ് ഫാസില്‍

നമ്മളെ കാത്തിരിക്കാന്‍ ഒരാളുണ്ടാകുക എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. വിവാഹ ജീവിതം ഞാന്‍ അത്രയ്ക്കും ആസ്വദിക്കുന്നുണ്ട്.

എന്നെ പറ്റി എനിക്ക് ഉണ്ടായിരുന്ന പല ധാരണകളും തെറ്റായിരുന്നു, ഫഹദ് ഫാസില്‍

വിവാഹ ശേഷം പല കാര്യങ്ങളില്‍ നിന്നും എനിക്ക് വിട്ട് നില്‍ക്കേണ്ടി വന്നു. ഏറ്റെടുത്ത ചിത്രങ്ങളുടെ അഡ്വാന്‍സ് വരെ തിരിച്ച് നല്‍കി.

എന്നെ പറ്റി എനിക്ക് ഉണ്ടായിരുന്ന പല ധാരണകളും തെറ്റായിരുന്നു, ഫഹദ് ഫാസില്‍

ഇപ്പോള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനാണ് ആഗ്രഹം-ഫഹദ് ഫാസില്‍ പറയുന്നു

English summary
Actor Fahad Fazil about his career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam