»   » നസ്രിയ ഫഹദിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു:ഭാര്യയായാല്‍ ഇങ്ങനെ വേണം

നസ്രിയ ഫഹദിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു:ഭാര്യയായാല്‍ ഇങ്ങനെ വേണം

Posted By:
Subscribe to Filmibeat Malayalam

ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ പെണ്‍കുട്ടികളുടെ മനസ്സ് തകര്‍ത്ത് മലയാളത്തിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായ ഹഹദ് ഫാസിലെ സ്വന്തമാക്കിയ ആളാണ് നസ്രിയ. ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ ഈ കുറുമ്പുകാരി ഏറെ മാറ്റങ്ങളാണ് ഫഹദിന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്.

എന്നാല്‍ ഏറെ നാളത്തെ സൗഹൃദത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമാ ഷൂട്ടിംഗിനിടെയാണ് സമീര്‍ താഹിര്‍ ഇവരുടെ പ്രണയത്തെ വെളിപ്പെടുത്തിയത്.  ഇരുവരുടെയും പ്രണയത്തെ പൂര്‍ണമായും വെളിപ്പെടുത്താത്ത തരത്തിലായിരുന്നു നസ്രിയെ കുറിച്ച് സമീര്‍ താഹിര്‍ പറഞ്ഞിരുന്നത്.

ഇതേ സമയം വിവാഹം ഇത്ര നേരത്തെ വേണമെന്ന് വിചാരിച്ചിട്ടല്ല 26 വയസ്സാകുമ്പോള്‍ മതിയെന്നായിരുന്നു നസ്രിയയുടെ ആഗ്രഹം. എന്നാല്‍ ഫഹദിനെ വിട്ട് കളയാന്‍ മനസ് അനുവദിക്കാത്തതുകൊണ്ടാണ് നേരത്തെ വിവാഹം ചെയ്തത് എന്നും നസ്രിയ വ്യക്തമാക്കി. നസ്രിയെ ജീവിതത്തിലേക്ക് കൊണ്ടു വന്നതോടെ ഏറെ മാറ്റങ്ങള്‍ ഉണ്ടായെന്ന് ഫഹദ് പറയുന്നു.

നസ്രിയ ഫഹദിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു:ഭാര്യയായാല്‍ ഇങ്ങനെ വേണം

നസ്രിയ ജീവിതത്തിലേക്ക് വന്നതോടു കൂടി തനിക്ക് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിയെന്ന് ഫഹദ് പറയുന്നു. ഇതിലെല്ലാം ഏറെ സന്തോഷവുമുണ്ട്.

നസ്രിയ ഫഹദിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു:ഭാര്യയായാല്‍ ഇങ്ങനെ വേണം

നസ്രിയയുടെ വരവോടു കൂടിയാണ് തനിക്കുണ്ടായിരുന്ന പുകവലി നിര്‍ത്തിയത്.

നസ്രിയ ഫഹദിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു:ഭാര്യയായാല്‍ ഇങ്ങനെ വേണം

ഈയിടെയായിട്ട് താന്‍ പള്ളിയില്‍ സ്ഥിരമായി പോകാറുണ്ട്. നേരത്തെ അങ്ങനെയായിരുന്നില്ല.

നസ്രിയ ഫഹദിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു:ഭാര്യയായാല്‍ ഇങ്ങനെ വേണം

പണ്ടത്തെ പോലെ ഇപ്പോള്‍ ഒച്ചയുണ്ടാക്കാറില്ല.

നസ്രിയ ഫഹദിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു:ഭാര്യയായാല്‍ ഇങ്ങനെ വേണം

മുന്‍പ് നല്ല ദേഷ്യക്കാരനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദേഷ്യമില്ല. ഒരു കാര്യത്തിലും ധൃതിയുമില്ലെന്ന് ഫഹദ് പറയുന്നു.

നസ്രിയ ഫഹദിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു:ഭാര്യയായാല്‍ ഇങ്ങനെ വേണം

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഷൂട്ടിംഗിനിടയിലാണ് സമീര്‍ താഹിര്‍ ഇവരുടെ പ്രണയത്തെ കുറിച്ച് പറഞ്ഞതെന്ന് ഫഹദ് പറയുന്നു.

English summary
actor fahad fazil revealed his life after marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam