»   » സീരിയല്‍ സിനിമ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു

സീരിയല്‍ സിനിമ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു

Posted By: Akhila KS
Subscribe to Filmibeat Malayalam
സിനിമ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു | filmibeat Malayalam

ടെലിവിഷന്‍ സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു. 56 വയസായിരുന്നു. വൃക്കാ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സെല്‍ഫി എടുത്തു.. സുഖാന്വേഷണവും നടത്തി, ജാഡയില്ലാതെ മോഹന്‍ലാലിന്റെ അപ്രതീക്ഷിത വരവ്!!

കോമഡി വേഷങ്ങളിലാണ് കൂടുതലും ഹരികുമാരന്‍ തമ്പി അഭിനയിച്ചിട്ടുള്ളത്. കല്യാണി കളവാണി എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

hari

ദളമര്‍മ്മരം എന്ന സിനിമയിലും ഹരികുമാരന്‍ തമ്പി അഭിനയിച്ചിട്ടുണ്ട്.

English summary
Serial actor Harikumaran Thampi passed away

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam