»   » നീ ഇങ്ങനെ പോയാല്‍ രക്ഷപ്പെടില്ല, ഭാഗ്യം, മമ്മൂക്ക പറഞ്ഞത് ഫലിച്ചില്ല

നീ ഇങ്ങനെ പോയാല്‍ രക്ഷപ്പെടില്ല, ഭാഗ്യം, മമ്മൂക്ക പറഞ്ഞത് ഫലിച്ചില്ല

By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി, ഹരിശ്രീ അശോകനെ എപ്പോള്‍ കണ്ടാലും പറയുന്ന കാര്യം ഉണ്ട്. അശോകാ നീ ഈ താടി ഒന്ന് വടിക്കണം, അല്ലങ്കില്‍ നീ രക്ഷപ്പെടില്ലാട്ടൊ. എന്തായാലും മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോള്‍ ഹരിശ്രീ അശകോന്‍ ഒന്ന് ഞെട്ടി. അങ്ങനെയാണ് ഒറ്റ കൈയ്യന്‍, ഭാര്യ സ്വന്തം സുഹൃത്ത് തുടങ്ങിയ ചിത്രങ്ങളില്‍ ഹരിശ്രീ അശോകന്‍ താടി വച്ച് അഭിനയിക്കുന്നത്.

എന്നാല്‍ മമ്മൂക്ക പറഞ്ഞത് ഫലിച്ചില്ല. താടി വച്ച് അഭിനയിച്ചാല്‍ മാത്രമേ ഞാന്‍ രക്ഷപ്പെടുകയുള്ളൂ. താടി വയ്ക്കാതെ അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയമായിരുന്നുവെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

നീ ഇങ്ങനെ പോയാല്‍ രക്ഷപ്പെടില്ല, ഭാഗ്യം, മമ്മൂക്ക പറഞ്ഞത് ഫലിച്ചില്ല

മമ്മൂട്ടി എപ്പോള്‍ കണ്ടാലും തന്നോട് ഇങ്ങനെ പറയും. ഈ താടി വടിച്ചില്ലെങ്കില്‍ നീ രക്ഷപ്പെടില്ല.

നീ ഇങ്ങനെ പോയാല്‍ രക്ഷപ്പെടില്ല, ഭാഗ്യം, മമ്മൂക്ക പറഞ്ഞത് ഫലിച്ചില്ല

രാക്ഷസ രാജാവിന് വേണ്ടി താടി വടിയ്ക്കാന്‍ പറഞ്ഞു. ബ്ലേഡ് അലര്‍ജിയാണെന്ന പറഞ്ഞാണ് അവിടുന്ന് ഞാന്‍ താടി വടിക്കാതെ രക്ഷപ്പെട്ടത്.

നീ ഇങ്ങനെ പോയാല്‍ രക്ഷപ്പെടില്ല, ഭാഗ്യം, മമ്മൂക്ക പറഞ്ഞത് ഫലിച്ചില്ല

താടി വടിച്ചില്ലെങ്കിലും നീ മുടിയങ്കിലും വെട്ടണം. അങ്ങനെ രാക്ഷസ രാജാവിന് വേണ്ടി താടി വടിക്കാതെ മുടി വെട്ടി.

നീ ഇങ്ങനെ പോയാല്‍ രക്ഷപ്പെടില്ല, ഭാഗ്യം, മമ്മൂക്ക പറഞ്ഞത് ഫലിച്ചില്ല

ഞാന്‍ താടി വടിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ഹരിശ്രീ അശോകൻ പറയുന്നു.

English summary
Actor Harisree Ashokan about Mammootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam