പോലീസുകാരനോ ബസ് ഡ്രൈവറോ ആകാന്‍ ആഗ്രഹിച്ച താരപുത്രന്‍!!

By Sanviya

പോലീസികാരനോ ബസ് ഡ്രൈവറോ ആകണമെന്ന് ആഗ്രഹിച്ച താര പുത്രന്‍ മറ്റാരുമല്ല. പഴയക്കാല നടന്‍ സുകുമാരന്റെ മകന്‍ ഇന്ദ്രജിത്തിനായിരുന്നു ഇങ്ങനെയൊരു ആഗ്രഹം. കുട്ടിക്കാലത്ത് ഒരു പോലീസുകാരനോ ബസ് ഡ്രൈവറോ ആകണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് ഇന്ദ്രജിത്ത് പറയുന്നു.

പക്ഷേ അതെല്ലാം ചെറുപ്പത്തിലെ ഫാന്റസി മാത്രമാണെന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞു. സൈനീക സ്‌കൂളിലാണ് താന്‍ പഠിച്ചത്. അപ്പോഴത്തെ ശീലങ്ങള്‍ ഇന്നും തനിക്കുണ്ടെന്ന് ഇന്ദ്രജിത്ത് പറയുന്നു.

ചില കാര്യങ്ങള്‍ ഫോളോ ചെയ്യുന്നുണ്ട്

ചില കാര്യങ്ങള്‍ ഫോളോ ചെയ്യുന്നുണ്ട്

കാര്യങ്ങള്‍ കണ്ട് മനസിലാക്കും. അതിന് ശേഷം തന്റെ വ്യക്തിത്വത്തെ എങ്ങനെ മെച്ചപ്പെടുത്തണമെന്ന് ചിന്തിക്കുമെന്നും ചിന്തിക്കും. കുട്ടിക്കാലത്ത് സ്‌കൂളില്‍ നിന്ന് പഠിച്ചതാണ് ഇതൊക്കെ. ഇന്നും ഇക്കാര്യങ്ങള്‍ താന്‍ ഫോളോ ചെയ്യുകയാണ്. ഇന്ദ്രജിത്ത് പറഞ്ഞു.

സെലക്ടീവാണ്

സെലക്ടീവാണ്

സിനിമയില്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്.

 പുതിയ ചിത്രം

പുതിയ ചിത്രം

കൃഷ്മ കുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഇപ്പോള്‍ അഭിനിയച്ചുക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ മറ്റൊരു മുഖ്യ വേഷം അവതരിപ്പിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

 വമ്പന്‍ ബജറ്റ്

വമ്പന്‍ ബജറ്റ്

വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന മലയാള ചിത്രം കൂടിയാണിത്. മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഇന്ദ്രജിത്തിന്റെ പുതിയ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X