»   » ഇന്ദ്രന്‍സിന്റെ പുതിയ രൂപം കണ്ടാല്‍ ഞെട്ടിപോകും

ഇന്ദ്രന്‍സിന്റെ പുതിയ രൂപം കണ്ടാല്‍ ഞെട്ടിപോകും

Posted By:
Subscribe to Filmibeat Malayalam

ഹാസ്യ കഥാപാത്രങ്ങള്‍ മാത്രം അഭിനയിച്ചുക്കൊണ്ടിരുന്ന നടനാണ് ഇന്ദ്രന്‍സ്. എന്നാല്‍ ഹാസ്യം മാത്രമല്ല ഏത് വേഷവും തനിയ്ക്ക് വഴങ്ങുമെന്ന് നടന്‍ അടുത്തിടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ തെളിയിച്ചു. മണ്‍റോ തുരത്തിലെ മുത്തശ്ശന്റെ വേഷത്തിലൂടെ. ഈ കഥാപാത്രം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ പരിഗണന പട്ടികയിലും ഇടനേടി.

ഇപ്പോഴിതാ ഇന്ദ്രന്‍സ് വീണ്ടും ഏറെ പ്രത്യേകതയുള്ള കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നു. ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന 'പാതി' എന്ന ചിത്രത്തിലൂടെ. തെയ്യം മുഖത്തെഴുത്തുകാരനും നാട്ടുവൈദ്യനുമായ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍ അവതരിപ്പിക്കുക.

ഇന്ദ്രന്‍സിന്റെ പുതിയ രൂപം കണ്ടാല്‍ ഞെട്ടിപോകും

ചിത്രത്തിന് വേണ്ടിയുള്ള ഇന്ദ്രന്‍സിന്റെ പുതിയ രൂപം കണ്ടാല്‍ ഒന്നും ഞെട്ടും. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുക. ഫോട്ടോ ഇതാ.

ഇന്ദ്രന്‍സിന്റെ പുതിയ രൂപം കണ്ടാല്‍ ഞെട്ടിപോകും

മേക്കപ്പ്മാന്‍ പട്ടണം റഷീദാണ് കഥാപാത്രങ്ങള്‍ക്ക് വേണ്ടി മേക്കപ്പ് വിഭാഗം കൈകാര്യം ചെയ്യുക.

ഇന്ദ്രന്‍സിന്റെ പുതിയ രൂപം കണ്ടാല്‍ ഞെട്ടിപോകും

ജന്മനാ വിരൂപനായ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതിരിപ്പിക്കുക. പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ബ്രൂണഹത്യ നടത്തേണ്ടി വരുന്ന കമ്മാരന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തില്‍.

ഇന്ദ്രന്‍സിന്റെ പുതിയ രൂപം കണ്ടാല്‍ ഞെട്ടിപോകും

തെയ്യം കലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഭ്രൂണഹത്യയ്‌ക്കെതിരെ കഥ പറയുന്ന ചിത്രം കൂടിയാണ് ചിത്രം.

ഇന്ദ്രന്‍സിന്റെ പുതിയ രൂപം കണ്ടാല്‍ ഞെട്ടിപോകും

ചന്ദ്രന്‍ നരീക്കോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Actor Indrans in Chandran Narikode film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam