»   » മകളെ പീഡിപ്പിക്കുന്ന അച്ഛന്‍, ലീലയിലെ വേഷം ചെയ്യാന്‍ മടിച്ച ജഗദീഷിന് ഭാര്യയുടെ ഉപദേശം

മകളെ പീഡിപ്പിക്കുന്ന അച്ഛന്‍, ലീലയിലെ വേഷം ചെയ്യാന്‍ മടിച്ച ജഗദീഷിന് ഭാര്യയുടെ ഉപദേശം

By: Sanviya
Subscribe to Filmibeat Malayalam

രഞ്ജിത്തിന്റെ ലീലയിലെ ജഗദീഷ് അവതരിപ്പിച്ച തങ്കപ്പന്‍ നായര്‍ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും ലീലയിലെ തന്റെ വേഷത്തിനെ അഭിനന്ദിച്ച് ധാരാളം വിളികള്‍ വരുന്നുണ്ടെന്ന് ജഗദീഷ്.

ചിത്രത്തിലെ തങ്കപ്പന്‍ നായര്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ഓഫര്‍ വന്നപ്പോള്‍ ഒരു മടി തോന്നിയിരുന്നു. എന്നാല്‍ ഭാര്യയോട് പറഞ്ഞപ്പോള്‍ തനിക്ക് ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും ജഗദീഷ് പറയുന്നു. ഇങ്ങനെ ഒരു വില്ലന്‍ വേഷം അവതരിപ്പിച്ചതുക്കൊണ്ട് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി എന്ന ഇമേജിനെ ഒട്ടും ബാധിച്ചിട്ടില്ല.

മകളെ പീഡിപ്പിക്കുന്ന അച്ഛന്‍, ലീലയിലെ വേഷം ചെയ്യാന്‍ മടിച്ച ജഗദീഷിന് ഭാര്യയുടെ ഉപദേശം

തങ്കപ്പന്‍ നായര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ലീലയില്‍ ജഗദീഷ് അവതിരിപ്പിച്ചത്. ലുക്കിലും വ്യത്യസ്തനായിരുന്നു.

മകളെ പീഡിപ്പിക്കുന്ന അച്ഛന്‍, ലീലയിലെ വേഷം ചെയ്യാന്‍ മടിച്ച ജഗദീഷിന് ഭാര്യയുടെ ഉപദേശം

മകളെ പീഡിപ്പിക്കുന്ന അച്ഛന്‍. ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യമൊന്ന് മടിക്കേണ്ടി വന്നുവെന്ന് ജഗദീഷ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

മകളെ പീഡിപ്പിക്കുന്ന അച്ഛന്‍, ലീലയിലെ വേഷം ചെയ്യാന്‍ മടിച്ച ജഗദീഷിന് ഭാര്യയുടെ ഉപദേശം

ഇങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച് ആദ്യം ഭാര്യയോട് സംസാരിച്ചപ്പോള്‍ തനിക്ക് ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ജഗദീഷ് പറയുന്നു.

മകളെ പീഡിപ്പിക്കുന്ന അച്ഛന്‍, ലീലയിലെ വേഷം ചെയ്യാന്‍ മടിച്ച ജഗദീഷിന് ഭാര്യയുടെ ഉപദേശം

വേണ്ടന്ന് വയ്ക്കരുത്. ഇതുപോലുള്ള കഥാപാത്രങ്ങള്‍ വല്ലപ്പോഴും ലഭിക്കുന്നതാണ്. സിനിമാ ജീവിതത്തിലെ നാഴിക കല്ലാകാനും സാധ്യതയുണ്ടെന്ന് ഭാര്യ പറഞ്ഞു- ജഗദീഷ്.

മകളെ പീഡിപ്പിക്കുന്ന അച്ഛന്‍, ലീലയിലെ വേഷം ചെയ്യാന്‍ മടിച്ച ജഗദീഷിന് ഭാര്യയുടെ ഉപദേശം

സേതുരാമയ്യര്‍ സിബിഐയിലും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ലീലയില്‍ ലുക്കലും മാറ്റം വരുത്തി. സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മുടി വെട്ടിയതെന്ന് ജഗദീഷ് പറയുന്നു.

മകളെ പീഡിപ്പിക്കുന്ന അച്ഛന്‍, ലീലയിലെ വേഷം ചെയ്യാന്‍ മടിച്ച ജഗദീഷിന് ഭാര്യയുടെ ഉപദേശം

കോമഡി മാത്രമല്ല മറ്റ് വേഷങ്ങളും തനിക്ക് ചേരുമെന്നതിനുള്ളതിന്റെ തെളിവാണ് ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന പ്രതികരണമെന്നും ജഗദീഷ് പറയുന്നു.

English summary
Actor Jagadeesh about Leela.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam