Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു
മലയാളി പ്രേക്ഷകര്‍ ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന ചിത്രമാണ് 1991ലെ പ്രിയദര്ശന് ചിത്രമായ കിലുക്കം. മോഹന്‍ലാല്‍, ജഗതി,രേവതി, തിലകന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിലുക്കം എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഇന്നസെന്റ്, മുരളി,ഗണേഷ് കുമാര്‍, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തില്‍ ഇവരെല്ലാം വന്നു പോകുക മാത്രമായിരുന്നു. പറയാൻ മാത്രം ഒരു റോളും ഉണ്ടായിരുന്നില്ല. പറയുന്നത് മറ്റാരുമല്ല. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറിന്റെ വേഷം ചെയ്ത ജഗദീഷ്.
പക്ഷേ ആരും ചെറിയ റോളുകള്‍ തെരഞ്ഞെടുത്തതല്ല. ചിത്രീകരണത്തിന് ശേഷം പലരും അഭിനയിച്ച സീനുകള്‍ കട്ട് ചെയ്തതാണെന്ന് ജഗദീഷ് പറയുന്നു. തന്റെ പതിനഞ്ചോളം സീനുകളാണ് കട്ട് ചെയ്തത്. പിന്നീട് ചിത്രം വിജയിച്ചപ്പോള്‍ നഷ്ടബോധം തോന്നിയിരുന്നു. പക്ഷേ അന്ന് ചിത്രത്തോട് സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്ന് ജഗദീഷ് പറയുന്നു. തുടര്‍ന്ന് വായക്കൂ...

കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു
ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് താന്‍ അവതരിപ്പിച്ചത്. തന്റേത് മാത്രമായി പതിനഞ്ചോളം സീനുകളുണ്ടായിരുന്നു. ജഗദീഷ് പറയുന്നു.

കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു
ചിത്രീകരണത്തിന് ശേഷം എഡിറ്റിങ് നടക്കുന്ന സമയത്താണ്, വേണുനാഗവള്ളി പറയുന്നത്. എഡിറ്റ് ചെയ്ത് കഴിഞ്ഞിട്ടും ചിത്രം അഞ്ച് മണിക്കൂറോളം ഉണ്ട്. അതുകൊണ്ട് കുറേ ഭാഗങ്ങള്‍ ഇനിയും കട്ട് ചെയ്യേണ്ടി വരും.

കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു
ജഗദീഷിന്റെ വേഷം ചിത്രത്തിൻറെ കഥയോട് അടുത്ത് നില്ക്കുന്നതല്ലാത്തതിനാല് ജഗതീഷ് അഭിനയിച്ച പല ഭാഗങ്ങളും കട്ട് ചെയ്തു പോകുമെന്നും തിരക്കഥാകൃത്ത് വേണു നാവള്ളി പറഞ്ഞുവത്രേ. അങ്ങനെയാണ് ജഗദീഷിന്റെ പതിനഞ്ചോളം മികച്ച സീനുകള്‍ കട്ട് ചെയ്ത് പോയത്.

കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു
ചിത്രം അത്രയും ഹിറ്റായപ്പോള്‍ സങ്കടം തോന്നി.

കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രം.

കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു
ആര് മോഹനാണ് ചിത്രം നിര്‍മ്മിച്ചത്.

കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു
മോഹന്‍ലാല്‍, ജഗതി, രേവതി, തിലകന് എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഇന്നസെന്റ്, ജഗതീഷ്, മുരളി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി