»   » രോഗത്തെ കുറിച്ച് ആരോടും പറഞ്ഞില്ല, ആ അവഗണന മണിക്കുമുണ്ടായിരുന്നു

രോഗത്തെ കുറിച്ച് ആരോടും പറഞ്ഞില്ല, ആ അവഗണന മണിക്കുമുണ്ടായിരുന്നു

Posted By:
Subscribe to Filmibeat Malayalam

കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണം സിനിമാ ലോകം മുഴുവന്‍ ഞെട്ടലോടയാണ് കേട്ടത്. ഇപ്പോഴും മണിയുടെ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒരു രോഗത്തിന്റെ കാര്യം ഇപ്പോഴാണ് അടുത്ത് സുഹൃത്ത് പോലും അറിയുന്നത്. എല്ലാം ഉള്ളിലൊതുക്കി സ്വയം വേദനിക്കുകയായിരുന്നു ഇത്രയും നാള്‍ എന്ന് അറിയുമ്പോള്‍ മണിയുടെ സുഹൃത്തുക്കള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല.

അടുത്തിടെ ജയറാം മണിയെ വിളിച്ചു ചോദിച്ചു. എന്താ മണിയെ ശരീരം വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ? മണിയുടെ മറുപടി ഇതായിരുന്നു ചേട്ടാ ഞാന്‍ ഇപ്പോള്‍ ഡയറ്റിങിലാ... അതാണ് ഇങ്ങനെയായത്.

രോഗത്തെ കുറിച്ച് ആരോടും പറഞ്ഞില്ല, ആ അവഗണന മണിക്കുമുണ്ടായിരുന്നു

മണി തന്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ഇതുവരെ ആരോടും പറഞ്ഞ് കേട്ടിട്ടില്ല-ജയറാം പറയുന്നു.

രോഗത്തെ കുറിച്ച് ആരോടും പറഞ്ഞില്ല, ആ അവഗണന മണിക്കുമുണ്ടായിരുന്നു

മണി തന്റെ പ്രിയ സുഹൃത്തായ ദിലീപിനോട് പോലും പറഞ്ഞിട്ടില്ലായിരുന്നു.

രോഗത്തെ കുറിച്ച് ആരോടും പറഞ്ഞില്ല, ആ അവഗണന മണിക്കുമുണ്ടായിരുന്നു

നന്നായി ക്ഷീണിച്ചിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇപ്പോള്‍ ഡയറ്റിങിലാ ചേട്ടാ എന്നാണ് മണി മറുപടി പറഞ്ഞത്. എല്ലാ വേദനകളും ആ പാവം ഉള്ളിലൊതുക്കുകയായിരുന്നു ആ പാവം.

രോഗത്തെ കുറിച്ച് ആരോടും പറഞ്ഞില്ല, ആ അവഗണന മണിക്കുമുണ്ടായിരുന്നു

മിമിക്രികാരന്‍ എന്ന ലേബല്‍ ഇല്ലായിരുന്നുവെങ്കില്‍ മണി ഇതില്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാങ്ങുമായിരുന്നു. മിമിക്രികാരന്‍ എന്ന അവഗണന മണിയെ നന്നായി അലട്ടിയിരുന്നു.

English summary
Actor Jayaram about Kalabhavan Mani.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam