»   » ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ, ജയറാമും മകനും കബാലി കാണാന്‍ എത്തിയപ്പോള്‍, വീഡിയോ കാണാം

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ, ജയറാമും മകനും കബാലി കാണാന്‍ എത്തിയപ്പോള്‍, വീഡിയോ കാണാം

Posted By: Rohini
Subscribe to Filmibeat Malayalam

കബാലി പനി പിടിച്ചിരിയ്ക്കുകയാണ് ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകര്‍ക്ക്. അക്കൂട്ടത്തില്‍ സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ ഇല്ല. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും കബാലി പനി പിടിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

കബാലി റിലീസ് ദിവസം തന്നെ ആദ്യ ഷോ കാണാന്‍ മലയാളി നടന്‍ ജയറാമും മകന്‍ കാളിദാസും എത്തി. തിക്കിലും തിരക്കിലും ആരാധകര്‍ക്കൊപ്പം നില്‍ക്കുകയാണ് ജയറാമും. ചെന്നൈയിലാണ് ജയറാമ ഇപ്പോള്‍ ഉള്ളത്.

 jayaram-kabali

കബാലിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. രജനികാന്ത് രസികര്‍കള്‍ക്കുള്ള ഗംഭീര വിരുന്നാണ് കബാലിയെന്നും, എന്നാല്‍ പ്രതീക്ഷകളെല്ലാം നിരാശയാക്കിയാണ് കബാലി എത്തിയതെന്നും രണ്ട് അഭിപ്രായമുണ്ട്.

എന്തൊക്കെയായാലും ഒരാഴ്ചത്തേയ്ക്ക് കബാലി ടിക്കറ്റ് കിട്ടാനില്ല എന്നതാണ് വാസ്തവം. ബോക്‌സോഫീസില്‍ കബാലി ഇനി എന്തത്ഭുതമാണ് കാണിക്കാന്‍ പോകുന്നത് എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍.

English summary
Actor Jayaram with his son Watch Kabali First day First Show

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam