»   » 100 സിഗരറ്റ് വലിച്ച കഥ മമ്മൂട്ടി പറഞ്ഞത് കേട്ട് ഞെട്ടണ്ട, ജയസൂര്യ പറയുന്നതിങ്ങനെ

100 സിഗരറ്റ് വലിച്ച കഥ മമ്മൂട്ടി പറഞ്ഞത് കേട്ട് ഞെട്ടണ്ട, ജയസൂര്യ പറയുന്നതിങ്ങനെ

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാക്കാര്‍ ടെന്‍ഷന്‍ അടിക്കുമ്പോള്‍ പുക വലി കൂടുതലാണെന്നാണ് പൊതുവെയുള്ള സംസാരം. അടുത്തിടെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും ഇത്തരമൊരു കാര്യം പറഞ്ഞിരുന്നു. സിനിമയില്‍ വന്ന സമയത്ത് ഒരു ദിവസം 100 സിഗരറ്റ് വലിച്ചിട്ടുണ്ടെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. എന്നാല്‍ ഇത്രയുമൊക്കെ ഒരു ദിവസം വലിക്കാന്‍ പറ്റുമോ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും.

സുഖമായി വലിക്കുമെന്നും, ഒരു ദിവസം നൂറ് സിഗരറ്റ് വലിക്കുന്ന സംവിധായകരെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ജയസൂര്യ പറയുന്നു. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം. പക്ഷേ സിനിമാക്കാരുടെ മനസ്സിലെ ചിന്തകളും സമ്മര്‍ദ്ദങ്ങളും ആരറിയാനാണെന്ന് ജയസൂര്യ പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

100 സിഗരറ്റ് വലിച്ച കഥ മമ്മൂട്ടി പറഞ്ഞത് കേട്ട് ഞെട്ടണ്ട, ജയസൂര്യ പറയുന്നതിങ്ങനെ

സിനിമാക്കാരുടെ മനസിലെ ചിന്തകളും സമ്മര്‍ദ്ദങ്ങളും മറ്റാര്‍ക്കും മനസിലാകില്ല. രാവിലെ തീ കൊളുത്തി കഴിഞ്ഞാല്‍ 100ലും 110ലുമൊക്കെ എത്തുന്നത് അറിയുകെയില്ലെന്ന് ജയസൂര്യ പറയുന്നു. സൂപ്പര്‍സ്റ്റാര്‍ മോഹത്തെ ജയസൂര്യ പറയുന്നതിങ്ങനെ.. തുടര്‍ന്ന് വായിക്കൂ..

100 സിഗരറ്റ് വലിച്ച കഥ മമ്മൂട്ടി പറഞ്ഞത് കേട്ട് ഞെട്ടണ്ട, ജയസൂര്യ പറയുന്നതിങ്ങനെ

മലയാള സിനിമയില്‍ മമ്മൂക്ക, ലാലേട്ടന്‍ എന്നതില്‍ കവിഞ്ഞൊരു സൂപ്പര്‍സ്റ്റാറിനെ എനിക്കറിയില്ല. അങ്ങനെ ഇനി ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ജയസൂര്യ പറയുന്നു. ഒരു സൂപ്പര്‍ സ്റ്റാറാകാനുള്ള മോഹമില്ലേ എന്ന മാധ്യമത്തിന്റെ ചോദ്യത്തിനോട് മറുപടി പറയുകയായിരുന്നു ജയസൂര്യ.

100 സിഗരറ്റ് വലിച്ച കഥ മമ്മൂട്ടി പറഞ്ഞത് കേട്ട് ഞെട്ടണ്ട, ജയസൂര്യ പറയുന്നതിങ്ങനെ

സിനിമയില്‍ താരാധ്യപത്യം എന്നത് സിനിമയില്‍ ഇല്ല. നല്ല സിനിമകളാണെങ്കില്‍ പ്രേക്ഷകര്‍ കാണും. ജയസൂര്യ പറയുന്നു.

100 സിഗരറ്റ് വലിച്ച കഥ മമ്മൂട്ടി പറഞ്ഞത് കേട്ട് ഞെട്ടണ്ട, ജയസൂര്യ പറയുന്നതിങ്ങനെ

എല്ലാവരും നല്ല സിനിമകളെയാണ് ഇഷ്ടപ്പെടുന്നത്. അല്ലാതെ ആര്‍ക്കും നടന്മാരില്ലെന്നും ജയസൂര്യ പറയുന്നു.

English summary
Actor Jayasurya about super star.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam