»   » വലിയ ആരാധകരുള്ള താരമല്ലേ ദുല്‍ഖര്‍, അതുക്കൊണ്ട് നല്ല പേടിയുണ്ടായിരുന്നു; ജോജു ജോര്‍ജ്ജ്

വലിയ ആരാധകരുള്ള താരമല്ലേ ദുല്‍ഖര്‍, അതുക്കൊണ്ട് നല്ല പേടിയുണ്ടായിരുന്നു; ജോജു ജോര്‍ജ്ജ്

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ചാര്‍ലി. ചാര്‍ലിയുടെ ചിത്രീകരണം മുതല്‍ ചിത്രത്തെ കുറിച്ചുള്ള പല വിവരങ്ങളും അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി വച്ചു. അതുക്കൊണ്ട് ചിത്രത്തിന് മേലുള്ള ആരാധകരുടെ പ്രതീക്ഷയും വലുതായിരുന്നു. ചാര്‍ലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ദുല്‍ഖറിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കായിരുന്നു ഏറെ ആകര്‍ഷണം.

എന്നാല്‍ ചിത്രത്തിന് തുടക്കം മുതല്‍ പ്രേക്ഷകരുടെ പ്രതീക്ഷ കണ്ടപ്പോള്‍ ശരിയ്ക്കും പേടി തോന്നിയെന്ന് നിര്‍മ്മാതവ് ജോജു ജോര്‍ജ് പറയുന്നു. ദുല്‍ഖറിന്റെ പതിവ് ചിത്രങ്ങളിലെ മസാലകള്‍ ഒന്നും ചാര്‍ലിയില്‍ ഉണ്ടായിരുന്നില്ല. അതുക്കൊണ്ട് പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നു. പക്ഷേ ചാര്‍ലി തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വിജയമായതില്‍ സന്തോഷമുണ്ട. ജോജു പറയുന്നു. തുടര്‍ന്ന് വായിക്കൂ..

വലിയ ആരാധകരുള്ള താരമല്ലേ ദുല്‍ഖര്‍, അതുക്കൊണ്ട് നല്ല പേടിയുണ്ടായിരുന്നു; ജോജു ജോര്‍ജ്ജ്

സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ആദ്യം എനിക്ക് ഒന്നും മനസിലായില്ല. എന്നാല്‍ ചിത്രം തിയേറ്ററില്‍ നിന്ന് കണ്ട് കഴിഞ്ഞപ്പോള്‍ സന്തോഷത്തോടെ കൈ അടിക്കുകയായിരുന്നു. ജോജു പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജോജു ഇക്കാര്യം പറയുന്നത്.

വലിയ ആരാധകരുള്ള താരമല്ലേ ദുല്‍ഖര്‍, അതുക്കൊണ്ട് നല്ല പേടിയുണ്ടായിരുന്നു; ജോജു ജോര്‍ജ്ജ്

ചാര്‍ലിയുടെ ചിത്രകരണം മുതല്‍ ദുല്‍ഖറിന്റെ ആരാധകരില്‍ നിന്ന് ഏറെ പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ദുല്‍ഖറിന്റെ പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നല്ലോ ചാര്‍ലി. അതുക്കൊണ്ട് തന്നെ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് നല്ല പേടിയുണ്ടായിരുന്നു- ജോജു ജോര്‍ജ്ജ്

വലിയ ആരാധകരുള്ള താരമല്ലേ ദുല്‍ഖര്‍, അതുക്കൊണ്ട് നല്ല പേടിയുണ്ടായിരുന്നു; ജോജു ജോര്‍ജ്ജ്

ചിത്രത്തിന്റെ കഥ കേട്ടിട്ട് പോലും എനിക്ക് ഒന്നും മനസിലായില്ലായിരുന്നു. എന്നാല്‍ ചിത്രം കണ്ട് കഴിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് കൈയടിച്ചു പോയി. ജോജു പറയുന്നു.

വലിയ ആരാധകരുള്ള താരമല്ലേ ദുല്‍ഖര്‍, അതുക്കൊണ്ട് നല്ല പേടിയുണ്ടായിരുന്നു; ജോജു ജോര്‍ജ്ജ്

എട്ട് പാട്ടുകളുള്ള മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ് ചാര്‍ലി. അതുക്കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാന്‍ വലിയ ബജറ്റ് ആവശ്യമായിരുന്നു.

English summary
Actor Joju George about Charlie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam