»   » കേസ് അന്വേഷണം മന്ദഗതിയില്‍, കലാഭവന്‍ മണിയുടെ കുടുംബം സമരത്തിലേക്ക്

കേസ് അന്വേഷണം മന്ദഗതിയില്‍, കലാഭവന്‍ മണിയുടെ കുടുംബം സമരത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

കലാഭവന്‍ മണിയുടെ കുടുംബം സമരത്തിനൊരുങ്ങുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തിലാണ് കുടുംബം ഇപ്പോള്‍ സമരത്തിനൊരുങ്ങുന്നത്. സഹോദരന്‍ ആര്‍ എല്‍വി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പായതോടെ അന്വേഷണം മന്ദഗതിയിലാകുകയായിരുന്നു. അതിനിടെ പലരും കേസ് അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതായും മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.

കേസ് അന്വേഷണം മന്ദഗതിയില്‍, കലാഭവന്‍ മണിയുടെ കുടുംബം സമരത്തിലേക്ക്

അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മണിയുടെ കുടുംബം സമരത്തിന് ഒരുങ്ങുന്നത്. ചാലക്കുടി സൗത്തില്‍ വച്ചാണ് സമരം.

കേസ് അന്വേഷണം മന്ദഗതിയില്‍, കലാഭവന്‍ മണിയുടെ കുടുംബം സമരത്തിലേക്ക്

ഹൈദരബാദിലേക്ക് അയച്ചതിന്റെ റിസള്‍ട്ട് ഇപ്പോഴും വന്നിട്ടില്ലെന്നും സഹോദരന്‍ രാമകൃഷ്ണന്‍ പറയുന്നു.

കേസ് അന്വേഷണം മന്ദഗതിയില്‍, കലാഭവന്‍ മണിയുടെ കുടുംബം സമരത്തിലേക്ക്

സുഹൃത്തുക്കള്‍ തന്നെ മണിയെ കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

കേസ് അന്വേഷണം മന്ദഗതിയില്‍, കലാഭവന്‍ മണിയുടെ കുടുംബം സമരത്തിലേക്ക്

ഭാര്യയും മകളും ഇപ്പോഴും തകര്‍ന്ന അവസ്ഥയിലാണ്- രാമകൃഷ്ണന്‍.

English summary
Actor Kalabhavan Mani death.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X