»   » മണിയും സുഹൃത്തും ഒന്നിച്ചുള്ള ഡബ്‌സ്മാഷ് വീഡിയോ വൈറലാകുന്നു!!

മണിയും സുഹൃത്തും ഒന്നിച്ചുള്ള ഡബ്‌സ്മാഷ് വീഡിയോ വൈറലാകുന്നു!!

Posted By: Sanviya
Subscribe to Filmibeat Malayalam

രണ്ട് കുപ്പി കള്ളിന്റെ പുറത്ത് കൊച്ചിയിലെ ലോക്കല്‍ ഗുണ്ടകള്‍ പറയുന്ന വാക്കല്ല, കൊല്ലൂന്ന് പറഞ്ഞാല്‍ നടേശന്‍ കൊന്നിരിക്കും.. ഛോട്ടാ മുബൈയില്‍ കലാഭവന്‍ മണി അവതരിപ്പിച്ച സിഐ നടേശന്റെ ഡയലോഗാണിത്. ഇപ്പോഴിതാ ഈ ഡയലോഗ് സുഹൃത്തിന്റെ ഡബ്‌സ്മാഷിലൂടെ വൈറലാകുന്നു.

വീഡിയോയില്‍ സുഹൃത്തിനൊപ്പം മണിയുമുണ്ട്. വീഡിയോ കാണൂ..

കലാഭവൻ മണി ചേട്ടനും സുഹൃത്തും തമ്മിൽ ഉള്ള ഒരു ഡബ്ബ്സ്മാഷ്‌.

കലാഭവൻ മണി ചേട്ടനും സുഹൃത്തും തമ്മിൽ ഉള്ള ഒരു ഡബ്ബ്സ്മാഷ്‌.

Posted by Smart Pix Media on Wednesday, April 6, 2016

മണിയും സുഹൃത്തും ഒന്നിച്ചുള്ള ഡബ്‌സ്മാഷ് വീഡിയോ വൈറലാകുന്നു!!

മണിയുടെ ഡബ്‌സ്മാഷ് വീഡിയോ കാണൂ..

മണിയും സുഹൃത്തും ഒന്നിച്ചുള്ള ഡബ്‌സ്മാഷ് വീഡിയോ വൈറലാകുന്നു!!

2007ല്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ഭാവന, സായ് കുമാര്‍, ജഗതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മണിയും സുഹൃത്തും ഒന്നിച്ചുള്ള ഡബ്‌സ്മാഷ് വീഡിയോ വൈറലാകുന്നു!!

സിഐ നടേശന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കലാഭവന്‍ മണി അവതരിപ്പിച്ചത്.

മണിയും സുഹൃത്തും ഒന്നിച്ചുള്ള ഡബ്‌സ്മാഷ് വീഡിയോ വൈറലാകുന്നു!!

അനീഷ് വര്‍മ്മ സംവിധാനം ചെയ്ത യാത്ര ചോദിക്കാതെയാണ് മണിയുടെ അവസാന ചിത്രം.

English summary
Actor Kalabhavan Mani dubsmash.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam