»   » പറശ്ശിനി മുത്തപ്പന്‍ പറഞ്ഞത് തന്നെ സംഭവിച്ചു, മണിയുടെ മരണം പ്രവചിച്ച വീഡിയോ!!

പറശ്ശിനി മുത്തപ്പന്‍ പറഞ്ഞത് തന്നെ സംഭവിച്ചു, മണിയുടെ മരണം പ്രവചിച്ച വീഡിയോ!!

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ കലാഭവന്‍ മണിയുടെ മരണം പ്രവചിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പര്‍ശ്ശനി മുത്തപ്പനാണ് മണിയുടെ മരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍കൂട്ടി പറഞ്ഞത്. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Read Also: ഇത് ചതി, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം, ജാഫര്‍ ഇടുക്കിക്കെതിരെ മണിയുടെ സഹോദരന്‍

മണിയുടെ ചാലക്കുടിയിലെ വീട്ടിലാണ് ചടങ്ങ് നടത്തിയതെന്ന് പറയുന്നു. നീ ആര്‍ക്കാണോ പാല് കൊടുത്തത് അവര് തന്നെ നിന്നെ തിരിഞ്ഞു കൊത്തും'. മൂര്‍ക്കന്‍ പാമ്പിനാണ് നീ പാല് കൊടുത്തത്, മാനഹാനി വരെ സംഭവിക്കുമെന്നും മുത്തപ്പന്‍ പറയുന്നുണ്ട്. ഞെട്ടിക്കുന്ന പ്രവചനം.. വീഡിയോ കാണൂ..

പറശ്ശിനി മുത്തപ്പന്‍ പറഞ്ഞത് തന്നെ സംഭവിച്ചു, മണിയുടെ മരണം പ്രവചിച്ച വീഡിയോ!!

മണിയുടെ മരണം പ്രവചിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പറശ്ശിനി മുത്തപ്പന്‍ പറഞ്ഞത് തന്നെ സംഭവിച്ചു, മണിയുടെ മരണം പ്രവചിച്ച വീഡിയോ!!

നീ ആര്‍ക്കാണോ പാല് കൊടുത്തത് അവര് തന്നെ നിന്നെ തിരിഞ്ഞ് കൊത്തും. മൂര്‍ഖന്‍ പാമ്പിനാണ് നീ പാല് കൊടുത്തത്.

പറശ്ശിനി മുത്തപ്പന്‍ പറഞ്ഞത് തന്നെ സംഭവിച്ചു, മണിയുടെ മരണം പ്രവചിച്ച വീഡിയോ!!

നിന്റെ അപകടത്തിന് കാരണം നിനക്ക് ചുറ്റുമുളളവരാണ്. മാനഹാനി, ധനനഷ്ടം സംഭവിക്കുമെന്നും മുത്തപ്പന്‍ പറയുന്നുണ്ട്.

പറശ്ശിനി മുത്തപ്പന്‍ പറഞ്ഞത് തന്നെ സംഭവിച്ചു, മണിയുടെ മരണം പ്രവചിച്ച വീഡിയോ!!

കരുതിയിരിക്കാനും മുത്തപ്പന്‍ പറയുന്നുണ്ട്. എന്നാല്‍ വീഡിയോ സത്യമാണോ എന്നതില്‍ വ്യക്തമല്ല. മകളെയും സഹോദരനെയും വീഡിയോയില്‍ കാണാം.

പറശ്ശിനി മുത്തപ്പന്‍ പറഞ്ഞത് തന്നെ സംഭവിച്ചു, മണിയുടെ മരണം പ്രവചിച്ച വീഡിയോ!!

മണിയുടെ മരണം പ്രവചിച്ച വീഡിയോ കാണൂ...

English summary
Actor Kalabhavan Mani, Parassini Muthappan video viral on social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam