»   » മണീ നിന്നെ ഒരു നോക്ക് കാണാന്‍... നിറമിഴികളോടെ മണിയെ കാണാനെത്തിയവര്‍.. ഫോട്ടോസ് കാണൂ

മണീ നിന്നെ ഒരു നോക്ക് കാണാന്‍... നിറമിഴികളോടെ മണിയെ കാണാനെത്തിയവര്‍.. ഫോട്ടോസ് കാണൂ

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ തീരാ നഷ്ടം തന്നെയാണ് മണിയുടെ വിയോഗം. മരണ വാര്‍ത്ത അറിഞ്ഞതോടെ സിനിമാ ലോകത്ത് നിന്നുമുള്ളവരടക്കം ഓടി എത്തി. അവസാന നിമിഷമെങ്കിലും മണിയെ ഒന്ന് നേരിട്ട് കാണാന്‍ വേണ്ടി അന്യ ദേശങ്ങളില്‍ നിന്നും പോലും ആരാധകരുടെ ഒഴുക്കായിരുന്നു.

സിനിമാ ലോകത്ത് നിന്ന് പ്രിയ സുഹൃത്ത് ദിലീപ്, നാദിര്‍ഷ, മഞ്ജു വാര്യര്‍ തുടങ്ങിയവരും മണിയെ ഒരു നോക്കാന്‍ കാണാന്‍ എത്തി. ചിലര്‍ സ്ഥലത്തില്ലാത്തതിനാലും എത്താന്‍ കഴിഞ്ഞില്ല. ഫോട്ടോസ് കാണൂ..

മണീ നിന്നെ ഒരു നോക്ക് കാണാന്‍... നിറമിഴികളോടെ മണിയെ കാണാനെത്തിയവര്‍.. ഫോട്ടോസ് കാണൂ

പ്രേക്ഷകരെ ചിരിപ്പിച്ച മണി...

മണീ നിന്നെ ഒരു നോക്ക് കാണാന്‍... നിറമിഴികളോടെ മണിയെ കാണാനെത്തിയവര്‍.. ഫോട്ടോസ് കാണൂ

പ്രിയസുഹൃത്തിനെ കാണാനായി ദിലീപ് എത്തിയപ്പോള്‍..

മണീ നിന്നെ ഒരു നോക്ക് കാണാന്‍... നിറമിഴികളോടെ മണിയെ കാണാനെത്തിയവര്‍.. ഫോട്ടോസ് കാണൂ

സംവിധായകന്‍ ലാല്‍ ജോസ്..

മണീ നിന്നെ ഒരു നോക്ക് കാണാന്‍... നിറമിഴികളോടെ മണിയെ കാണാനെത്തിയവര്‍.. ഫോട്ടോസ് കാണൂ

മണിയുടെ മൃതദേഹത്തിനരികെ ഹരിശ്രീ അശോകനും..

മണീ നിന്നെ ഒരു നോക്ക് കാണാന്‍... നിറമിഴികളോടെ മണിയെ കാണാനെത്തിയവര്‍.. ഫോട്ടോസ് കാണൂ

നാദിര്‍ഷ മണിയെ കാണാന്‍ എത്തിയപ്പോള്‍..

മണീ നിന്നെ ഒരു നോക്ക് കാണാന്‍... നിറമിഴികളോടെ മണിയെ കാണാനെത്തിയവര്‍.. ഫോട്ടോസ് കാണൂ

ഏറെ ചിരിപ്പിച്ച മണിയെ നിറമിഴികളോടെ മഞ്ജു കാണാന്‍ എത്തിയപ്പോള്‍..

English summary
Actor Kalabhvan Mani Funerel photos.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam