കാളിദാസ് ജയറാം ഒരു ചുള്ളന്‍ ചെക്കനായി, നോക്കൂ
തമിഴ് നാട്ടില്‍ വിജയ് ഫിലീം അവാര്‍ഡില്‍ സൂര്യയെയും, വിജയ് യെയും അജിത്തിനെയും ശബ്ദം കൊണ്ട് അനുകരിച്ചപ്പോഴേക്കും ജയറാമിന്റെ മകനും മലയാളികളുടെ ബാലതാരവുമായ കാളിദാസും ഒരു കൊച്ചു സ്റ്റാറായി. ദുല്‍ഖറിനെ എത്തിച്ചതുപോലെ കാളിദാസിനെയും സിനിമയിലേക്കെത്തിക്കാനുള്ള തിടുക്കത്തിലാണ് സിനിമാ പ്രേമികള്‍.
കാളിദാസ് ജയറാമിന്റെ തിരിച്ചുവരവ് തമിഴിലൂടെയാണോ മലയാളത്തിലൂടെയാണോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. അതിനിടയില്‍ താരപുത്രന്റെ ഫേസ്ബുക്ക് പേജിലും സന്ദര്‍ശകര്‍കൂടി. അടുത്തിടെ ഒരു ഫോട്ടോ ഷൂട്ടില്‍ എടുത്ത് കുറച്ച് ഫോട്ടോകള്‍ കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റിയിട്ടുണ്ട്. കാണൂ...

കാളിദാസ് ജയറാം ഒരു ചുള്ളന്‍ ചെക്കനായി
കാളിദാസ് എന്ന് വരും എന്ന് വരും എന്ന ചോദ്യം എല്ലാവരും ജയറാമിനോട് ചോദിക്കുമ്പോള്‍ തീര്‍ച്ചയായും അവന്റെ മേഖല സിനിമ തന്നെയാണ്. പക്ഷെ എന്നു വരണം എന്ന തീരുമാനിക്കേണ്ടത് അവനാണെന്നാണ് ജയറാം പറയുന്നത്

കാളിദാസ് ജയറാം ഒരു ചുള്ളന്‍ ചെക്കനായി
കാളിദാസിന്റെ മടങ്ങിവരവ് തമിഴിലൂടെയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ലിങ്കുസ്വാമിയോ ഗൗതം മേനോനോ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കുമന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ വാര്‍ത്ത ജയറാം നിഷേധിച്ചു.

കാളിദാസ് ജയറാം ഒരു ചുള്ളന്‍ ചെക്കനായി
തമിഴിലല്ല, ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കാളിദാസിന്റെ മടങ്ങിവരവെന്നാണ് പിന്നീട് കേട്ടത്. എന്നാല്‍ ഇതും ജയറാം നിഷേധിക്കുകയാണുണ്ടായത്.

കാളിദാസ് ജയറാം ഒരു ചുള്ളന്‍ ചെക്കനായി
കാളിദാസിന് തമിഴായാലും മലയാളമായാലും രണ്ടും ഒരു പോലെയാണ്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും വളര്‍ന്നത് തമിഴ് നാട്ടിലാണ്. വിജയ് പുരസ്‌കാര വേദിയിലെ പ്രകടനം കൂടെയായപ്പോള്‍ തമിഴ്‌നാട്ടിലും നല്ല ആരാധകരുണ്ട്.

കാളിദാസ് ജയറാം ഒരു ചുള്ളന്‍ ചെക്കനായി
അച്ഛനെ വെല്ലുന്ന പ്രകടനമായിരുന്നു വിജയ് അവാര്‍ഡ് നിശയില്‍ കാളിദാസിന്റേത്. വിജയ്, സൂര്യ, അജിത്ത് എന്നീ തമിഴ് സൂപ്പര്‍ സ്റ്റാറുകളെ അവതരിപ്പിച്ച് സദസ്സിലിരുന്ന സൂര്യയെയും വിജയ് യെയും തന്നെ കാളിദാസ് ഞെട്ടിച്ചു കളഞ്ഞു.

കാളിദാസ് ജയറാം ഒരു ചുള്ളന്‍ ചെക്കനായി
സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലും സിബി മലയിലിന്റെ എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രത്തിലും ജയറാമിന്റെ മകനായി എത്തിയ കാളിദാസ് ദേശീയ പുരസ്‌കാവുമായിണ് മടങ്ങിയത്.


Click it and Unblock the Notifications











