അസാധാരണം തന്നെ, ചാര്‍ലി കണ്ട തമിഴ് നടന്‍ മാധവ് പറയുന്നു
മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലി തമിഴ് നടന്‍ മാധവന്‍ കണ്ടു. ഇപ്പോഴിതാ ദുല്‍ഖറിനെ അഭിനന്ദിച്ച് മാധവന്‍ രംഗത്ത്. ദുല്‍ഖര്‍ ബ്രോ ചാര്‍ലി കണ്ടു. ചിത്രത്തിന്റെ വര്‍ക്ക് ഗംഭീരം തന്നെ. സുന്ദരി പെണ്ണേ എന്ന ദുല്‍ഖര്‍ പാടിയ ഗാനവും നന്നായിട്ടുണ്ടെന്നും മാധവന്‍ ട്വീറ്റ് ചെയ്തു.
മാധവന്റെ ട്വീറ്റിന് ദുല്‍ഖറും മറുടി നല്‍കി. ഒരുപാട് നന്ദി സാര്‍, നിങ്ങളില്‍ ഇത്തരത്തിലുള്ള വാക്കുകള്‍ തനിക്ക് ലഭിക്കുന്ന ബഹുമതിയാണെന്ന് ദുല്‍ഖര്‍ മറുപടി നല്‍കി. ട്വീറ്റ് കാണൂ....

അസാധാരണം തന്നെ, ചാര്‍ലി കണ്ട തമിഴ് നടന്‍ മാധവ് പറയുന്നു
ചാര്‍ലി കണ്ട തമിഴ് നടന്‍ മാധവന്‍ ദുല്‍ഖറിന് അഭിനന്ദനവുമായി രംഗത്ത്.
അസാധാരണം തന്നെ, ചാര്‍ലി കണ്ട തമിഴ് നടന്‍ മാധവ് പറയുന്നു
മാധവന്റെ ട്വീറ്റ് ഇങ്ങനെ.. കാണൂ...

അസാധാരണം തന്നെ, ചാര്‍ലി കണ്ട തമിഴ് നടന്‍ മാധവ് പറയുന്നു
മാധവന്റെ ട്വീറ്റിന് മറുപടിയുമായി ദുല്‍ഖറുമെത്തി. നിങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുന്നത് തനിക്ക് ലഭിക്കുന്ന ബഹുമതിയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
അസാധാരണം തന്നെ, ചാര്‍ലി കണ്ട തമിഴ് നടന്‍ മാധവ് പറയുന്നു
ദുല്‍ഖറിന്റെ മറുപടി

അസാധാരണം തന്നെ, ചാര്‍ലി കണ്ട തമിഴ് നടന്‍ മാധവ് പറയുന്നു
മാര്‍ട്ടിന്‍ പ്രകാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ഖറിനെയും പാര്‍വ്വതിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ചാര്‍ലി. ഒരു റൊമാന്റിക് ചിത്രം കൂടിയായ ചാര്‍ലിക്ക് മികച്ച പ്രതികരമാണ് ലഭിച്ചത്.

Click it and Unblock the Notifications