»   » മിമിക്രിക്കാരുടെ ജീവിത മാര്‍ഗമാണ്, പക്ഷേ സത്യന്‍ മാസ്റ്ററെ കഴിവില്ലത്തവനാക്കുന്നത് അസഹ്യമാണ്

മിമിക്രിക്കാരുടെ ജീവിത മാര്‍ഗമാണ്, പക്ഷേ സത്യന്‍ മാസ്റ്ററെ കഴിവില്ലത്തവനാക്കുന്നത് അസഹ്യമാണ്

Posted By:
Subscribe to Filmibeat Malayalam

അന്തരിച്ച പഴയകാല നടന്‍ സത്യനെ മിമിക്രിക്കാര്‍ കഴിവില്ലാത്ത വ്യക്തിയായി അവതരിപ്പിക്കുന്നത് അസഹ്യമാണെന്ന് നടനും സംവിധായകനുമായ മധു. മനസുകൊണ്ടും ശരീരംകൊണ്ടും ഇത്രയും വില്‍ പവറുള്ള ഒരു നടനെ താന്‍ കണ്ടിട്ടില്ല. അദ്ദേഹത്തെ തീരെ ദുര്‍ബ്ബലനാക്കുന്നത് തനിക്ക് ആസ്വദിക്കാന്‍ കഴിയില്ലെന്നും മധു പറയുന്നു.

തന്നെയും മിമിക്രികാര്‍ വികൃതമായി അവതരിപ്പിക്കാറുണ്ട്. കാണുമ്പോള്‍ ദേഷ്യം തോന്നാറുണ്ടെങ്കിലും മിമിക്രിക്കാരുടെ ജീവിതമാര്‍ഗമാണല്ലോ എന്ന് കരുതി മിണ്ടാതിരിക്കുന്നതാണെന്നും മധു പറഞ്ഞു.

മിമിക്രിക്കാരുടെ ജീവിത മാര്‍ഗമാണ്, പക്ഷേ സത്യന്‍ മാസ്റ്ററെ കഴിവില്ലത്തവനാക്കുന്നത് അസഹ്യമാണ്

തനതായ അഭിനയ ശൈലികൊണ്ടും സ്വഭാവികമായ അഭിനയംകൊണ്ടും ശ്രദ്ധേയനായ നടന്‍. ഇപ്പോഴും സിനിമയില്‍ നടന്മാര്‍ സത്യനെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. കാലങ്ങള്‍ കഴിഞ്ഞിട്ടും മലയാള സിനിമയില്‍ സത്യന്‍ ജീവിക്കുന്നുണ്ടന്നതിനുള്ള തെളിവ്.

മിമിക്രിക്കാരുടെ ജീവിത മാര്‍ഗമാണ്, പക്ഷേ സത്യന്‍ മാസ്റ്ററെ കഴിവില്ലത്തവനാക്കുന്നത് അസഹ്യമാണ്

സത്യനെ ദുര്‍ബലനാക്കി അവതരിപ്പിക്കുന്നത് കണ്ട് ആസ്വദിക്കാന്‍ തനിക്ക് കഴിയില്ലെന്നും മധു പറയുന്നു.

മിമിക്രിക്കാരുടെ ജീവിത മാര്‍ഗമാണ്, പക്ഷേ സത്യന്‍ മാസ്റ്ററെ കഴിവില്ലത്തവനാക്കുന്നത് അസഹ്യമാണ്

തന്നെയും മിമിക്രിക്കാര്‍ വികൃതമായി അവതരിപ്പിക്കാറുണ്ട്. മിമിക്രിക്കാരുടെ ജീവിത മാര്‍ഗമാണല്ലോ എന്ന് കരുതി ആശ്വസിക്കുകയാണെന്നും മധു പറയുന്നു.

മിമിക്രിക്കാരുടെ ജീവിത മാര്‍ഗമാണ്, പക്ഷേ സത്യന്‍ മാസ്റ്ററെ കഴിവില്ലത്തവനാക്കുന്നത് അസഹ്യമാണ്

താന്‍ കണ്ടതില്‍ വച്ച് ശരീരികമായും മാനസികമായും ഇത്രയും വില്‍ പവറുള്ള ഒരു നടനെ കണ്ടിട്ടില്ലന്നും മധു പറഞ്ഞു.

English summary
Actor Madhu about Sathyan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam