»   » ഡാന്‍സ് കണ്ട് കളിയാക്കരുത്, എടുക്കുന്ന സ്റ്റെപ്പുകള്‍ ശരിയാണെന്ന് ഉറപ്പുണ്ട്

ഡാന്‍സ് കണ്ട് കളിയാക്കരുത്, എടുക്കുന്ന സ്റ്റെപ്പുകള്‍ ശരിയാണെന്ന് ഉറപ്പുണ്ട്

By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഏറ്റവും നല്ല ഡാന്‍സര്‍ ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരേഒരു ഉത്തരമേയുള്ളൂ. അത് ചാക്കോച്ചന്‍. എന്നാലിപ്പോള്‍ ചാക്കോച്ചന്‍ മാത്രമല്ല യുവതാരങ്ങളെല്ലാം അഭിനയത്തോടൊപ്പം ഡാന്‍സിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

Read Also:സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

എന്നാല്‍ സൂപ്പര്‍സ്റ്റാറുകള്‍ ഡാന്‍സ് കളിക്കുന്നതിനോട് ആരാധകര്‍ക്ക് താത്പര്യമില്ല. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഡാന്‍സിനെയാണ് ആരാധകര്‍ കളിയാക്കുന്നതും ട്രോളുന്നതും. എന്നാല്‍ തന്റെ ഡാന്‍സിനെ കുറ്റം പറയേണ്ടതില്ലന്നാണ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പറയാനുള്ളത്.

ഡാന്‍സ് കണ്ട് കളിയാക്കരുത്, എടുക്കുന്ന സ്റ്റെപ്പുകള്‍ ശരിയാണെന്ന് ഉറപ്പുണ്ട്

താന്‍ കളിക്കുന്ന സ്റ്റെപ്പുകളും സ്റ്റൈലുകളും ശരിയാണെന്നാണ് മമ്മൂട്ടി പറയുന്നത്.

ഡാന്‍സ് കണ്ട് കളിയാക്കരുത്, എടുക്കുന്ന സ്റ്റെപ്പുകള്‍ ശരിയാണെന്ന് ഉറപ്പുണ്ട്

മമ്മൂട്ടിയ്ക്ക് വേണ്ടി കൊറിയോഗ്രാഫേഴ്‌സും ഒരു പ്രത്യേക സ്റ്റൈല്‍ കാത്തു സൂക്ഷിക്കുന്നുണ്ടത്രേ.

ഡാന്‍സ് കണ്ട് കളിയാക്കരുത്, എടുക്കുന്ന സ്റ്റെപ്പുകള്‍ ശരിയാണെന്ന് ഉറപ്പുണ്ട്

പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത സമയത്താണ് ഡാന്‍സ് വരുന്നത്.

ഡാന്‍സ് കണ്ട് കളിയാക്കരുത്, എടുക്കുന്ന സ്റ്റെപ്പുകള്‍ ശരിയാണെന്ന് ഉറപ്പുണ്ട്

സന്ദര്‍ഭത്തിനനുസരിച്ച് ഡാന്‍സ് വരാത്തതാണ് പ്രശ്‌നമെന്നാണ് മമ്മൂട്ടി പറയുന്നത്.

English summary
Actor Mammootty about Dance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam