»   » എംപിയാകുന്ന സുരേഷ്‌ഗോപിയ്ക്ക് മമ്മൂട്ടി നല്‍കിയ സൂപ്പര്‍ ഉപദേശം

എംപിയാകുന്ന സുരേഷ്‌ഗോപിയ്ക്ക് മമ്മൂട്ടി നല്‍കിയ സൂപ്പര്‍ ഉപദേശം

Posted By: Sanviya
Subscribe to Filmibeat Malayalam

രാജ്യസഭാംഗമാകുന്ന സുരേഷ് ഗോപിയ്ക്ക് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ഉപദേശം. ഉടന്‍ തന്നെ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയേക്കരുതെന്നും ഒരു എംപിയ്ക്ക് അതിന്റേതായ പരിമിതികളുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

എംപിയാകുന്ന ചടങ്ങില്‍ കുടുംബത്തിനൊപ്പം മലയാള സിനിമയില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടാകണമെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ വിദേശത്തായതിനാല്‍ ചടങ്ങില്‍ എത്താനായില്ല. തുടര്‍ന്ന് വായിക്കൂ...

എംപിയാകുന്ന സുരേഷ്‌ഗോപിയ്ക്ക് മമ്മൂട്ടി നല്‍കിയ സൂപ്പര്‍ ഉപദേശം

ഏപ്രില്‍ 29ന് നടന്‍ സുരേഷ് ഗോപി എംപിയായി സത്യപ്രതിജ്ഞ ചെയ്തു.

എംപിയാകുന്ന സുരേഷ്‌ഗോപിയ്ക്ക് മമ്മൂട്ടി നല്‍കിയ സൂപ്പര്‍ ഉപദേശം

ഭാര്യയും മക്കളുമൊത്തായിരുന്ന സത്യ പ്രതിജ്ഞയ്ക്കായി സുരേഷ് ഗോപി ഡല്‍ഹിയില്‍ എത്തിയത്.

എംപിയാകുന്ന സുരേഷ്‌ഗോപിയ്ക്ക് മമ്മൂട്ടി നല്‍കിയ സൂപ്പര്‍ ഉപദേശം

എംപിയായ ഉടന്‍ തന്നെ വലയി പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്നാണ് മമ്മൂട്ടി സുരേഷ് ഗോപിയോട് പറഞ്ഞത്.

എംപിയാകുന്ന സുരേഷ്‌ഗോപിയ്ക്ക് മമ്മൂട്ടി നല്‍കിയ സൂപ്പര്‍ ഉപദേശം

ഒരു എംപിയ്ക്ക് ചില പരിമിതികളുണ്ട്. അത് മനസിലാക്കി വേണം ഓരോ കാര്യങ്ങളില്‍ തീരുമാനമെടുക്കാനെന്നും മമ്മൂട്ടി പറഞ്ഞു.

English summary
Actor Mammootty advice to Suresh gopi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X