»   » മമ്മൂട്ടിയുമായുള്ള മണിയുടെ സൗഹൃദം, അന്ന് കൂടെ കുട്ടിയതാ

മമ്മൂട്ടിയുമായുള്ള മണിയുടെ സൗഹൃദം, അന്ന് കൂടെ കുട്ടിയതാ

Posted By: Sanviya
Subscribe to Filmibeat Malayalam

ഭൂതകണ്ണാടിയുടെ സെറ്റില്‍ വച്ചാണ് മമ്മൂട്ടിയും മണിയും ആദ്യമായി കാണുന്നത്. അധിക സമയം ഒന്നും വേണ്ടി വന്നില്ല.. ചെറിയ ചെറിയ വിശേഷങ്ങളൊക്കെ പറഞ്ഞ് ഇരുവരുടെയും സൗഹൃദം വളരാന്‍ തുടങ്ങി. മണി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നതും മമ്മൂട്ടിയുമായുള്ള സൗഹൃദം വഴിയായിരുന്നു.

തമിഴില്‍ വേലു അവതരിപ്പിക്കാനിരുന്ന വേഷമായിരുന്നു മറുമലര്‍ച്ചി എന്ന ചിത്രത്തില്‍ മണി അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്യുന്ന സമയത്ത് നിര്‍മ്മാതവ് ഹെന്‍ട്രിയുമായി മമ്മൂട്ടി സംസാരിച്ചാണ് മണിയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. അന്ന് ഷൂട്ടിങിനിടയില്‍ മണിക്ക് പരിക്കേറ്റിരുന്നു. ഡ്യൂപില്ലാതെ അഭിനയിച്ചതാണ് അപകടം സംഭവിക്കാന്‍ കാരണം.

മമ്മൂട്ടിയുമായുള്ള മണിയുടെ സൗഹൃദം, അന്ന് കൂടെ കുട്ടിയതാ

ഡ്യൂപുണ്ടായിട്ടും മാറ്റി നിര്‍ത്തി തെങ്ങില്‍ കയറി. അങ്ങനെ അപ്രതീക്ഷിതമായി വീണ് പരിക്ക് പറ്റി.

മമ്മൂട്ടിയുമായുള്ള മണിയുടെ സൗഹൃദം, അന്ന് കൂടെ കുട്ടിയതാ

മണി വീണുവെന്നറിഞ്ഞ് മമ്മൂട്ടി വിളിച്ച് കുറേ ചീത്ത പറഞ്ഞു. ഇങ്ങനെ പോയാല്‍ മണിയെ തിരിച്ച് മലയാളത്തില്‍ എത്തിക്കുമ്പോള്‍ എല്ലാവരും കൂടെ എന്നെ പഞ്ഞികിടുമല്ലോ? മമ്മൂട്ടി പറഞ്ഞിരുന്നുവത്രേ.

മമ്മൂട്ടിയുമായുള്ള മണിയുടെ സൗഹൃദം, അന്ന് കൂടെ കുട്ടിയതാ

മറുമലര്‍ച്ചി എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ വേഷങ്ങളാണ് മണിയെ തേടിയെത്തിയത്. തമിഴില്‍ കൂടാതെ തെലുങ്ക്, കന്നട സിനിമകളിലും മികച്ച വേഷങ്ങള്‍ മണിക്ക് ലഭിക്കുകയായിരുന്നു.

മമ്മൂട്ടിയുമായുള്ള മണിയുടെ സൗഹൃദം, അന്ന് കൂടെ കുട്ടിയതാ

1998ല്‍ പുറത്തിറങ്ങിയ മറുമലര്‍ച്ചി സൂപ്പര്‍ഹിറ്റായിരുന്നു.

English summary
Actor Mammootty Kalabhavan Mani friendship.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam