മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയ്ക്കും പണി കിട്ടി
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മലയലാളത്തിന്റെ യങ് സ്റ്റാര്‍സ് എന്നപോലെ സൂപ്പര്‍ സ്റ്റാര്‍സ് ആയ മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന് പിന്നാലെ സോഷ്യല്‍ മാഡിയയില്‍ മമ്മൂട്ടിയ്ക്കും പണി കിട്ടിയിരിക്കുന്നു.
മമ്മൂട്ടിയുടെ www.mammootty.com. എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ആനണ്‍ ഗോസ്റ്റ് എന്ന ഹാക്കേഴ്‌സാണ് സൈറ്റ് ഹാക്ക് ചെയ്തതായി അവകാശപ്പെടുന്നത്. പത്ത് മിനിട്ടിനകം പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു.

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയ്ക്കും പണി കിട്ടി
തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, ട്രെയിലറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രേക്ഷകരെ അറിയിക്കാനാണ് മമ്മൂട്ടി ഈ വെബ്‌സൈറ്റ് തുടങ്ങിയത്.

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയ്ക്കും പണി കിട്ടി
സോഷ്യല്‍ മീഡിയയില്‍ സജീവമായ മമ്മൂട്ടി ഇതിന്റെ ലിങ്കുകള്‍ ഫേസ്ബുക്കിലും ഇടാറുണ്ട്. ആ ലിങ്ക് ക്ലിക്ക് ചെയ്തവര്‍ക്ക് സൈറ്റ് കിട്ടാതായതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം മനസ്സിലായത്.

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയ്ക്കും പണി കിട്ടി
ഹാക്കര്‍മാര്‍ക്കെതിരെ മമ്മൂട്ടി പരാതി നല്‍കിയതോടെ പത്ത് മിനിട്ടിനകം പ്രശ്‌ന പരിഹരിച്ചു.

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയ്ക്കും പണി കിട്ടി
നേരത്തെ മോഹന്‍ലാലിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സൈറ്റും പാക്ക് സൈബര്‍ ആര്‍മി എന്നവകാശപ്പെടുന്ന ഹാക്കര്‍ ടീം തട്ടിയെടുത്തിരുന്നു.

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയ്ക്കും പണി കിട്ടി
ഇതിന്റെ തുടര്‍ച്ചയെന്നോണം നിരവധി പാക്ക് ഔദ്യോഗിക സൈറ്റുകള്‍ മോഹന്‍ലാല്‍ ഫാന്‍സ് ഹാക്ക് ചെയ്തു. മോഹന്‍ലാല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ലാലിന്റെ സൈറ്റും പൂര്‍വ്വസ്ഥിതിയിലായി.

Click it and Unblock the Notifications