Related Articles
എന്നോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍ക്കാണ് അവകാശം, അവന്റെ മാത്രം രാജ്യമല്ല ഇന്ത്യ!
ഒപ്പത്തില്‍ നിന്നും പ്രിയദര്‍ശനു വെട്ടിമാറ്റേണ്ടി വന്ന രംഗം..
മാമുക്കോയ പറഞ്ഞത്, മോഹന്‍ലാല്‍ കേട്ടപ്പോള്‍ തെറ്റി; സിനിമയില്‍ ഇല്ലാത്ത സംഭാഷണം ഉണ്ടായി
മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രം വെള്ളാനകളുടെ നാട്, ഹിറ്റായ ഡയലോഗിലെ ആരും അറിയാത്ത കഥ!
ഒപ്പത്തില്‍ ലാല്‍ കാണിച്ച അത്ഭുതം, മാമുക്കോയ പറയുന്നു
വയറ് നിറച്ച് ആഹാരം കഴിച്ചത് തന്നെ 40 വയസ്സിന് ശേഷമാണ്; മാമുക്കോയ
ആമിര്‍ ഖാന്റെ ഗുസ്തിക്കാരിയായ മകള്‍ കാറപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു!!!

നടന് മാമുക്കോയയും സംഘവും സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടു. തൊണ്ടയാട് ബൈപ്പാസില്‍ രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റതായി വിവരമുണ്ട്. ഫറോക്ക് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശി ജോമോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോമഡി സ്റ്റാര്‍സ്; ഈസ്റ്റര്‍ ദിനത്തിലെ സ്‌പെഷ്യല്‍ എപ്പിസോഡ്!!
നിയന്ത്രണം വിട്ട ജീപ്പ് മറ്റു രണ്ട് കാറുകളെ ഇടിക്കുകയും സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ മാമുക്കോയയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ നടന് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം.

അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയതായി ആരോപണമുണ്ട്. നടനും സംഘവും യാത്രയ്ക്കിടെ മദ്യപിച്ചതായുളള ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഈ വിവരം ആരും സ്ഥിരീകരിച്ചിട്ടില്ല. കോഴിക്കോട് സിറ്റി ട്രാഫിക്ക് എസ് ഐ ടിപി ശ്രീജിത്താണ് നടനും അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നതായി അറിയിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടസമയത്ത് നടനും സംഘവും മദ്യപിച്ചിരുന്നുവോ ഇല്ലയോ എന്നുളള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും മറ്റു വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Antony: ഇത് പൊളിക്കും: സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ കിടിലന്‍ പോസ്റ്റര്‍ പുറത്ത്! കാണാം
Odiyan: ഒടിയനെക്കാണാന്‍ ഹ്യൂമേട്ടനുമെത്തി, ലാലേട്ടനെ കണ്ട സന്തോഷത്തില്‍ ഹ്യൂം പറഞ്ഞത്? കാണൂ!
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.