»   » മോഹന്‍ലാലിനെ പോലെ തന്നെയാണ് പൃഥ്വിരാജ്, ആ സ്വഭാവം എനിക്ക് ഇഷ്ടമാണ്, മണിയന്‍പിള്ള രാജു പറയുന്നു

മോഹന്‍ലാലിനെ പോലെ തന്നെയാണ് പൃഥ്വിരാജ്, ആ സ്വഭാവം എനിക്ക് ഇഷ്ടമാണ്, മണിയന്‍പിള്ള രാജു പറയുന്നു

Posted By:
Subscribe to Filmibeat Malayalam

നടനായി സിനിമയിലെത്തിയ മണിമ്പിള്ള രാജു നിര്‍മ്മാണ രംഗത്തേക്കും കടന്നിട്ട് വര്‍ഷം 30 കഴിഞ്ഞു. ഓരോ ചിത്രത്തിന് ശേഷവും ചെറിയ ഇടവേള എടുത്താണ് മണിയന്‍പിള്ള രാജു അടുത്ത ചിത്രം ചെയ്യുന്നത്. സിനിമ എനിക്ക് ഒരിക്കലും ബിസിനസ്സ് അല്ല, പാഷാനായിട്ടാണ് കാണുന്നതാണ് അതിന് കാരണം എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ഇപ്പോള്‍ രാജുവിന്റെ നിര്‍മ്മാണത്തിലെ പത്താമത്തെ ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നത്. പൃഥ്വിരാജ് നായികാനയ പാവാട. ഏറെ പ്രതീക്ഷയോടെ തന്നെയാണ് ചിത്രത്തെ താന്‍ കാത്തിരിക്കുന്നതെന്ന് മണിയന്‍പിള്ള രാജു പറയുന്നു.

നേരത്തെ അനന്തഭദ്രം എന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ചെയ്തിരുന്നു. അതിന് ശേഷം ഒരു വലിയ ഗ്യാപ് തന്നെ ഉണ്ടായി. എന്നാല്‍ നാല് വര്‍ഷം മുമ്പ് അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് തനിക്ക് പൃഥ്വിയെ വച്ച് സിനിമ ഒരുക്കാന്‍ ഒരു ആഗ്രഹം ഉണ്ടായത്. അങ്ങനെ എന്റെ പത്താമത്തെ സിനിമയായ പാവടയില്‍ പൃഥ്വിരാജ് നായകനായി എത്തുന്നത്. മണിയന്‍പ്പിള്ള രാജു പറയുന്നു. തുടര്‍ന്ന് വായിക്കൂ..

മോഹന്‍ലാലിനെ പോലെ തന്നെയാണ് പൃഥ്വിരാജ്, ആ സ്വഭാവം എനിക്ക് ഇഷ്ടമാണ്, മണിയന്‍പിള്ള രാജു പറയുന്നു

പൃഥ്വിരാജിനെ നായകനാക്കി എന്റെ പത്താമത്തെ സിനിമ എന്ന ആഗ്രഹമാണ് പാവാട എന്ന ചിത്രത്തിലൂടെ സാധിക്കുന്നത്. പൃഥ്വിരാജ് പറയുന്നു.

മോഹന്‍ലാലിനെ പോലെ തന്നെയാണ് പൃഥ്വിരാജ്, ആ സ്വഭാവം എനിക്ക് ഇഷ്ടമാണ്, മണിയന്‍പിള്ള രാജു പറയുന്നു

പൃഥ്വിയുടെ അമ്മ മല്ലികയുടെ ഒപ്പമാണ് ഞാന്‍ പഠിച്ചത്. മല്ലികയും സുകുമാരനും എന്റെ നല്ല സുഹൃത്തുക്കളാണ്. അങ്ങനെ പൃഥ്വിയെയും കുടുംബത്തെയും എനിക്ക് നന്നായി അറിയാം. അതുക്കൊണ്ട് തന്നെ പൃഥ്വിയെ വച്ച് ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം സ്വഭാവികമായും ഉണ്ടായതാണ്.

മോഹന്‍ലാലിനെ പോലെ തന്നെയാണ് പൃഥ്വിരാജ്, ആ സ്വഭാവം എനിക്ക് ഇഷ്ടമാണ്, മണിയന്‍പിള്ള രാജു പറയുന്നു

അഭിനയ ജീവിതത്തില്‍ ചെറിയ പിഴവുകളൊക്കെ പൃഥ്വിരാജിന് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആരെയും മോഹിപ്പിക്കുന്ന ഒരു വളര്‍ച്ച തന്നെയാണ് പൃഥ്വിയ്ക്ക് ഉണ്ടായത്.

മോഹന്‍ലാലിനെ പോലെ തന്നെയാണ് പൃഥ്വിരാജ്, ആ സ്വഭാവം എനിക്ക് ഇഷ്ടമാണ്, മണിയന്‍പിള്ള രാജു പറയുന്നു

പൃഥ്വിയുടെ ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം, മോഹന്‍ലാലിനെ പോലെ തന്നെ പൃഥ്വി ഒരു നല്ല മനുഷ്യനാണ്. സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ ആരെയും സുഖിപ്പിച്ച് സംസാരിക്കുന്ന സ്വഭാവമില്ല. മണിയന്‍പ്പിള്ള രാജു പറയുന്നു.

English summary
Actor Maniyanpilla Raju about Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam