»   » മമ്മൂക്കയോട് ഹായ് പറഞ്ഞതാണ്, കണ്ടില്ലേ ബാലൻസ് തെറ്റിയാല്‍ സുരാജും വീഴുമെന്ന്

മമ്മൂക്കയോട് ഹായ് പറഞ്ഞതാണ്, കണ്ടില്ലേ ബാലൻസ് തെറ്റിയാല്‍ സുരാജും വീഴുമെന്ന്

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ ചിത്രീകരണത്തിനിടെ അപകടങ്ങള്‍ പതിവാണ്. അതുപോലെ നടന്‍ സുരാജ് വെഞ്ഞാറമൂടിനും ചെറിയൊരു അപകടം പറ്റിയിരുന്നു. അത് എല്ലാവരും സിനിമയില്‍ കണ്ട് ആസ്വദിച്ച സംഭവം തന്നെയായിരുന്നു.

2009ല്‍ പുറത്തിറങ്ങിയ ഷാഫിയുടെ ചട്ടമ്പിനാട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം നടക്കുന്നത്. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞത് മറ്റാരുമല്ല, നടന്‍ മോഹന്‍ ജോസ് തന്നെ. സംഭവം ഇങ്ങനെ?

മമ്മൂക്കയോട് ഹായ് പറഞ്ഞതാണ്, കണ്ടില്ലേ അടി തെറ്റിയാല്‍ സുരാജും വീഴുമെന്ന്

ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാടിന്റെ ക്ലൈമാക്‌സ്. ഭാരം നിറച്ച ഒരു കൈ വണ്ടി വലിച്ചുകൊണ്ട് സുരാജ് വെഞ്ഞാറമൂട് മുമ്പിലും ഞാന്‍ പിന്നിലുമായി കയറ്റം കയറുമായിരുന്നു. മോഹന്‍ ജോസ് പറയുന്നു.

മമ്മൂക്കയോട് ഹായ് പറഞ്ഞതാണ്, കണ്ടില്ലേ അടി തെറ്റിയാല്‍ സുരാജും വീഴുമെന്ന്

അതിനിടയാണ് മമ്മൂട്ടിയും സംഘവും സ്പീഡില്‍ ഒരു ജീപ്പില്‍ വരുന്നത്. പെട്ടന്ന് ഞാന്‍ വണ്ടിയില്‍ നിന്ന് കൈവിട്ട് ഹായ് പറഞ്ഞു. മോഹൻദാസ് പറയുന്നു

മമ്മൂക്കയോട് ഹായ് പറഞ്ഞതാണ്, കണ്ടില്ലേ അടി തെറ്റിയാല്‍ സുരാജും വീഴുമെന്ന്

ഞാന്‍ കൈ വിട്ടപ്പോള്‍ സുരാജ് വെഞ്ഞാറമൂടിന്റെ ബാലന്‍സ് തെറ്റി കൈവണ്ടിയുമായി പിറകോട്ട് മറിഞ്ഞ് പോകുന്നതാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ അതുകഴിഞ്ഞ് സംഭവിച്ചതെന്താണെന്നോ?

മമ്മൂക്കയോട് ഹായ് പറഞ്ഞതാണ്, കണ്ടില്ലേ അടി തെറ്റിയാല്‍ സുരാജും വീഴുമെന്ന്

റിഹേഴ്‌സലില്‍ സംഭവം കിടുക്കി. പക്ഷേ സുരാജ് മറിഞ്ഞ് വീണത് ഒന്നരയാള്‍ താഴ്ചയുള്ള വലിയൊരു കുഴിയിലേക്ക്... അതിനകത്തുണ്ടായിരുന്ന മുള്ളുകളെല്ലാം സുരാജിന്റെ ശരീരത്തില്‍ തുളഞ്ഞ് കയറി.

മമ്മൂക്കയോട് ഹായ് പറഞ്ഞതാണ്, കണ്ടില്ലേ അടി തെറ്റിയാല്‍ സുരാജും വീഴുമെന്ന്

പക്ഷേ എല്ലാവരും പെട്ടന്ന് പേടിച്ചു പോയി..

English summary
Actor Mohan Jose about Suraj Venjaramood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam