ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ജയചന്ദ്രന് ആശംസകളുമായി മോഹന്‍ലാല്‍

By Akhila

സംഗീത സംവിധായകന്‍ എം ജയചന്ദ്രന് ആശംസകളുമായി മോഹന്‍ലാല്‍. സംഗീത ലോകത്തെ 20 വര്‍ഷങ്ങള്‍ പിന്നിടവയെയാണ് ജയചന്ദ്രന് ആശംസകളുമായി മോഹന്‍ലാല്‍ എത്തിയത്. വീട്ടില്‍ നേരിട്ടെത്തിയാണ് മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്.

ജയചന്ദ്രന്‍ തന്നെയാണ് മോഹന്‍ലാലുമൊത്തുള്ള ഫോട്ടോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വി എം വിനു സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെയാണ് ജയചന്ദ്രനും മോഹന്‍ലാലും ഒന്നിക്കുന്നത്. പിന്നീട് നാട്ടുരാജാവ്, മാമ്പാഴക്കാലം, മാടമ്പി, മഹാസമുദ്രം എന്നീ ചിത്രങ്ങളിലെല്ലാം ഇരവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

 ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍

ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ജയചന്ദ്രന് ആശംസകളുമായി മോഹന്‍ലാല്‍

സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ സംഗീത ലോകത്ത് ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ജയചന്ദ്രന് ആശംസകളുമായി മോഹന്‍ലാല്‍

സംഗീത ലോകത്ത് ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുന്ന യുവ സംഗീത സംവിധായകന്‍ ജയചന്ദ്രനൊപ്പം മോഹന്‍ലാല്‍.

 മോഹന്‍ലാല്‍-എം ജയചന്ദ്രന്‍

ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ജയചന്ദ്രന് ആശംസകളുമായി മോഹന്‍ലാല്‍

വിഎം വിനു സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും ജയചന്ദ്രനും ഒന്നിക്കുന്നത്. തുടര്‍ന്ന് നാട്ടുരാജാവ്, മാമ്പഴക്കാലം,മാടമ്പി,മഹാസമുദ്രം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളിലെല്ലാം സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ജയചന്ദ്രനായിരുന്നു.

അവാര്‍ഡുകള്‍

ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ജയചന്ദ്രന് ആശംസകളുമായി മോഹന്‍ലാല്‍

1995ലാണ് ജയചന്ദ്രന്‍ സംഗീത ലോകത്ത് എത്തുന്നത്. 7 തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X